Categories
headlines

പിറവം പ്രൈവറ്റ് സ്റ്റാൻഡിൽ മുലയൂട്ടുന്ന ‘അമ്മ മാർക്ക് വേണ്ടി പണി കഴിപ്പിച്ച മുലയൂട്ട് കേന്ദ്രത്തിൽ വാട്ടർ കണക്ഷൻ വിച്ഛേദിച്ച നിലയിൽ കണ്ടെത്തി

പിറവം: പിറവം പ്രൈവറ്റ് സ്റ്റാൻഡിൽ മുലയൂട്ടുന്ന ‘അമ്മ മാർക്ക് വേണ്ടി പണി കഴിപ്പിച്ച മുലയൂട്ട് കേന്ദ്രത്തിൽ വാട്ടർ കണക്ഷൻ വിച്ഛേദിച്ച നിലയിൽ കണ്ടെത്തി. പരാതിയെ തുടർന്ന് നഗരസഭ അധികൃതർ പരിശോധന നടത്തി.സംഭവം സത്യമാണെന്ന് ബോധ്യപ്പെട്ടെന്ക്കിലും കാരണം എന്താണെന്ന് അവർക്ക് പറയുവാൻ കഴിഞ്ഞില്ല.കഴിഞ്ഞ ഭരണ സമിതിയുടെ കാലത്താണ് ഏ സി അടക്കമുള്ള സജീകരണത്തോടെ കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്.നഗരസഭയുടെ വാട്ടർ കണെക്ഷനിൽ നിന്നല്ലതതുകൊണ്ടാണ്,മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റി നല്‌കിയത്‌ എന്നാണ് വാട്ടർ അതോറിറ്റി അധികൃതർ പറയുന്നത് .നഗരസഭ അപേക്ഷിച്ചാൽ നഗരസഭയുടെ കണക്ഷനിൽ നിന്ന് വെള്ളം കൊടുക്കാവുന്നതാണ് എന്നും കൂട്ടിച്ചേർത്തു

Spread the love
പിറവം ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Piravom News Live

RELATED NEWS

NEWS ROUND UP

prajital