Categories
headlines

പിറവം മുൻസിപ്പാലിറ്റിയിൽ ഇന്ന് 18 വയസ്സിനു മുകളിൽ ഉള്ളവർക്ക് വാക്‌സിൻ വിതരണം

പിറവം:ഇന്ന് 16.08.2021 തിങ്കളാഴ്ച പിറവം മുൻസിപ്പാലിറ്റിയിൽ  ഓരോ ഡിവിഷനിൽ നിന്നും 18 വയസ്സിന് മുകളിലുള്ള 10 ആളുകൾക്ക് വീതം 9.30നും 2 മണിക്കും ഇടയിൽ കോവാക്സിൻ ഒന്നാം ഡോസിനോ രണ്ടാം ഡോസിനോ ലഭിക്കും. ഒന്നാം ഡോസിനായി വരുന്നവർ കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുകയും സീക്രട്ട് കോഡുമായി വരണമെന്ന് നിർദ്ദേശിക്കുകയും ചെയ്യുക. രണ്ടാം ഡോസിനായി വരുന്നവർ ഒന്നാം ഡോസിൻ്റെ സർട്ടിഫിക്കറ്റ്/സീക്രട്ട് കോഡ് കൊണ്ടുവരേണ്ടതാണ്. അനാവശ്യ തിരക്ക് ഒഴിവാക്കുന്നതിനായി നൽകിയിരിക്കുന്ന സമയക്രമം പാലിച്ചാണ് ആളുകൾ എത്തുന്നതെന്നും സീക്രട്ട് കോഡ്, ഫോൺ ഇവ കൊണ്ടുവരുന്നുണ്ടെന്നും ഉറപ്പാക്കേണ്ടതാണ് എന്നു Dr.സുനിൽ ജെ ഇളന്തട്ട് (സൂപ്രണ്ട് )അറിയിച്ചു.

സമയക്രമം

Divi: 1-5 – 09.30AM -10.30
Divi: 6-12.- 10.30 – 11.30
Divi: 13-19 -11.30 – 12.30
Divi: 20-27 -12.30- 2 PM

Spread the love
പിറവം ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Piravom News Live

RELATED NEWS

English summary: Vaccine distribution to people above 18 years of age in Piravom Municipality today

NEWS ROUND UP

prajital