Categories
headlines

അന്വേഷണ മികവിനുളള കേന്ദ ആഭ്യന്തര മന്ത്രിയുടെ 2021-ലെ പുരസ്ക്കാരം പെരുവ സ്വദേശി,പോലീസ് ഉദ്യോഗസ്ഥൻ ഷിന്റോ P കുര്യന്

പെരുവ: അന്വേഷണ മികവിനുളള കേന്ദ ആഭ്യന്തര മന്ത്രിയുടെ 2021-ലെ പുരസ്ക്കാരം പെരുവ സ്വദേശി,പോലീസ് ഉദ്യോഗസ്ഥൻ
ഷിന്റോ P കുര്യന്. കേരളത്തിൽ നിന്ന്
9 പോലീസ് ഉദ്യോഗസ്ഥർക്കാണ് പുരസ്കാരം ലഭിച്ചത്.പെരുവ,ശാന്തിപുരം, പഴയമ്പിള്ളിൽ
റിട്ട.SI,PJ കുര്യന്റേയും, ത്രേസ്യാമ്മയുടെയും മകനാണ് ഷിന്റോ. ഷിന്റോ P കുര്യൻ ഇപ്പോൾ തൊടുപുഴ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടറായി ജോലി ചെയ്യുന്നു. അഭിനന്ദനങ്ങൾ.

Spread the love
പിറവം ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Piravom News Live

RELATED NEWS

English summary: Union Home Minister of the Year 2021 Award for Excellence in Investigation Peruvian native, police officer Shinto P Kurian

NEWS ROUND UP

prajital