പിറവം പള്ളിക്കാവ് ക്ഷേത്രത്തിന് സമീപം യുവതിയെ വെട്ടി കൊന്നു

By | Wednesday January 6th, 2021

SHARE NEWS

പിറവം: പിറവം പള്ളിക്കാവ് ക്ഷേത്രത്തിന് സമീപം യുവതിയെ വെട്ടി കൊന്നു. പിറവം, വട്ടപറമ്പിൽ കെ പി ശ്യാമളയാണ് മരണപെട്ടത്. ഇന്ന് ബുധനാഴ്ച  ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു ദാരുണ സംഭവം. പിറവം പോലീസ് സ്റ്റേഷനിൽ നിന്ന് 500 മീറ്റർ മാറിയാണ് ഇവരുടെ വീട്. പ്രതിയെന്ന് സംശയിക്കുന്നയാൾ പോലീസിൽ കീഴടങ്ങി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പിറവം ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read