പിറവത്ത് ത്രീ റോഡ് ജംഗ്ഷനിലെ വസ്ത്ര വിൽപ്പന ശാലയിലെ ജീവനക്കാരിക്ക് കോവിഡ് ടെസ്റ്റ് ആദ്യ ഫലം പോസിറ്റീവ് കണ്ടതോടെ കട താത്കാലിക മായി അടപ്പിച്ചു

By | Saturday August 15th, 2020

SHARE NEWS

പിറവം: പിറവത്ത് ത്രീ റോഡ് ജംഗ്ഷനിലെ വസ്ത്ര വിൽപ്പന ശാലയിലെ ജീവനക്കാരിക്ക് കോവിഡ് ടെസ്റ്റ് ആദ്യ ഫലം പോസിറ്റീവ് കണ്ടതോടെ കട താത്കാലിക മായി അടപ്പിച്ചു. യുവതിയുടെ അമ്മ ചികിത്സാർത്ഥം പിറവം താലൂക് ആശുപത്രിയിൽ ആയിരുന്നു. ഒര ആഴ്ച ആയി യുവതി അവിടെ ആയിരുന്നു വെന്ന് കടയുടമ പറയുന്നു. പക്ഷെ കടയിൽനിന്നാണോ രോഗം വന്നെതെന്ന സംശയം കൊണ്ടാണ് കട അടപ്പിച്ചത് .കൃത്യമായ പരിശോധനക്ക് ശേഷം ജീവനക്കാരിയുടെ റൂട്ട് മാപ്പ് വരുന്നതോടെ ആശങ്കക്ക് പരിഹാരം ആക്കും. ശനിയാഴ്‌ച വൈകുനേരത്തോടെ വെള്ളൂർ സ്റ്റേഷനിനിൽ നിന്നുള്ള അറിയിപ്പ് കിട്ടിയതോടെ യാണ് ഇവിടത്തെ ഉദ്യോഗസ്ഥർ ഇടപെട്ട് കട അടപ്പിച്ചത് .ആരും പരിഭ്രാന്തരാകേണ്ട കാര്യമില്ല അരോഗ വകുപ്പ് ഉദ്യോഗസ്‌സ്ഥരുടെ അറിയിപ്പ് ശ്രദ്ധിച്ച് വേണ്ട നടപടി സ്വീകരിക്കണം

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പിറവം ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read