Categories
headlines

ചോറ്റാനിക്കരയിൽ തൂങ്ങി മരിച്ച പോലീസുകാരൻ പാമ്പാക്കുട സ്വദേശി

ചോറ്റാനിക്കര: ചോറ്റാനിക്കര പോലീസ് സ്റ്റേഷനിലേ ഹെഡ് കോൺസ്റ്റബിൾ തൂങ്ങിമരിച്ചു. പാമ്പാക്കുട മേമ്മുറി ശിവമന്ദിരം ചന്ദ്രദേവൻ എം എസ് (47) ആണ് ഇന്ന് വെളുപ്പിന് വീടിനുള്ളിൽ തൂങ്ങിമരിച്ചത്.ചോറ്റാനിക്കര സ്റ്റേഷനിൽ ഒരുവർഷമായി സേവനം അനുഷ്ഠിക്കുകയായിരുന്നു.  ചോറ്റാനിക്കര പാത്രകുളം റോഡിൽ പുഷ്പകത്ത് മഠം വീട്ടിൽ ചന്ദ്രശേഖരൻ ഉണ്ണിയുടെ വക വാടക വീട്ടിൽ ഭാര്യയും, 10 വയസുള്ള മകനും ഒന്നിച്ച് ആയിരുന്നു താമസം.

Spread the love
പിറവം ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Piravom News Live

RELATED NEWS

English summary: The policeman who hanged himself in Chottanikkara is a native of Pambakuda

NEWS ROUND UP

prajital