അൽ ഐൻ വയലിനിൽ മികവ് പുലർത്തിയ മലയാളി ബാലിക ഇന്ത്യ ബുക്ക് ഓഫ് ഓഫ് റെക്കോർഡ്സിൽ ഇടം നേടി

By | Monday June 7th, 2021

SHARE NEWS

തിരുവനന്തപുരം: അൽ ഐൻ വയലിനിൽ മികവ് പുലർത്തിയ മലയാളി ബാലിക ഇന്ത്യ ബുക്ക് ഓഫ് ഓഫ് റെക്കോർഡ്സിൽ ഇടം നേടി . തിരുവനന്തപുരം ആറ്റി ങ്ങൽ സ്വദേശിയും അ ൽ ഐ ൻ തവാം ഹോസ്പി റ്റലിൽ ഫാർമസിസ്റ്റു മായ സുഷാജ് സുകുമാരൻ ജിത ദമ്പതികളുടെ മകൾ അൽ ഐൻ അൽ സാദ് സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനി നക്ഷത്ര സുഷാജാണ് വയലിനിൽ മികവ് പുലർത്തിയതിന് ഇന്ത്യ ബുക്ക് ഓഫ് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത് . ഒമ്പത് വയസുംപത്ത് മാസവും പ്രായമു ള്ള നക്ഷത കുറഞ്ഞ പ്രായത്തിൽ വയലിൻ അഞ്ചാം ഗ്രേഡ്
പാസാക്കുന്ന ബാലി കയാണ് . അൽസാ സ്കൂ ളി ൽ പാഠ്യ , പര്യേതര വിഷയത്തിലും മുൻ പന്തിയിലാണ് നക്ഷത്ര . രണ്ട് വർഷം മുമ്പാണ് നക്ഷത്ര യും കു ടും ബവും അൽ ഐനിലേക്ക് താമസം മാറിയത് . പത്ത് വർഷത്തോ ളം അബുദാബിയിൽ താമസി ച്ചിരുന്ന നക്ഷത്ര അബുദാബി ഗ്ലോബൽ ഇന്ത്യൻ സ്കൂളിൽ പഠിക്കുമ്പോഴും പാഠ്യ വിഷ യത്തിലും കലാ കായിക മേ ഖലയിലും മികച്ച വിദ്യാർഥി നിയായിരുന്നു . വിദ്യാർഥികൾ ക്ക് മാതൃകയാക്കേണ്ട കുട്ടി യാണ് നക്ഷത്രയെന്ന് അൽ സാദ് സ്കൂൾ ഡയറക്ടർ ദിവ്യ രാജേഷ് രാമചന്ദ്രൻ പറഞ്ഞു . ഏക മകളായ നക്ഷത്രയുടെ ഈ നേട്ടത്തിൽ ഏറെ സന്തോ ഷിക്കുന്നതായി മാതാപിതാ ക്കൾ പറഞ്ഞു .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പിറവം ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read