Categories
headlines

സിപിഐ (എം)ന്റെ സ്ത്രീസുരക്ഷയ്ക്ക് സ്ത്രീപക്ഷകേരളം പരിപാടി കൂത്താട്ടുകുളത്ത് നടന്നു

കൂത്താട്ടുകുളം: സിപിഐ (എം)സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം  സ്ത്രീസുരക്ഷയ്ക്ക് സ്ത്രീപക്ഷകേരളം കാംപയിന്റെ ഭാഗമായി സിപിഐ (എം) കൂത്താട്ടുകുളം ലോക്കൽ കമ്മറ്റിയുടെയും അഖിലേന്ത്യാ ജനാധിപത്യമഹിളാ അസോസിയേഷന്റെയും നേതൃത്വത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്നു. യോഗം സി പി ഐ (എം) കൂത്താട്ടുകുളം ലോക്കൽസെക്രട്ടറി എംആർ. സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. വിജയ ശിവൻ അദ്ധ്യക്ഷയും, സണ്ണി കുര്യാക്കോസ്, സി.എൻ. പ്രഭകുമാർ എന്നിവർ സംസാരിച്ചു. റിട്ട: അദ്ധ്യാപകൻ എൻ.യു. ഉലഹന്നാൻ വിഷയാവതരണം നടത്തി.

Spread the love
പിറവം ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Piravom News Live

RELATED NEWS

English summary: The CPI (M)'s Women's Kerala program for women's security was held at Koothattukulam

NEWS ROUND UP

prajital