Categories
headlines

സഹകരണ മേഘലയെ തകർക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ സി.ഐ.ടി.യു പ്രതിഷേധ ധർണ്ണ നടത്തി

മുളന്തുരുത്തി: സഹകരണ മേഘലയെ തകർക്കാനുള്ള കേന്ദ്ര ബി.ജെ.പി സർക്കാർ നീക്കത്തിനെതിരെ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു  കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് മുളന്തുരുത്തി ബ്രാഞ്ചിന്റെ മുൻപിൽ നടത്തിയ പ്രതിഷേധ സമരം പ്രമുഖ സഹകാരിയും ബാങ്ക് പ്രസിഡന്റുമായ സി.കെ റെജി ഉദ്ഘാടനം ചെയ്തു. കാർഷിക ഗ്രാമവികസന ബാങ്ക് സംസ്ഥാന സബ്കമ്മറ്റി അംഗം ജോമോൻ ജേക്കബ് അധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് എൻ എൻ സോമരാജൻ മുഖ്യപ്രഭാഷണം നടത്തി. ബ്രാഞ്ച് മാനേജർ സിജു.പി.എസ് , എം.ടി. വിജിത്ത് , അമൃത കെ.എ എന്നിവർ സംസാരിച്ചു

കൂത്താട്ടുകുളം ഏരിയ കമ്മറ്റി പിറവത്ത് നടത്തിയ പ്രതിഷേധ സമരം കെ.സി.ഇ.യു എറണാകുളം ജില്ല കമ്മറ്റി അംഗം സ:റെനീഷ് കുമാർ കെ യുടെ അദ്ധ്യക്ഷധയിൽ സി.പി.ഐ(എം) ഏരിയ കമ്മറ്റി അംഗം സ: സി.കെ. പ്രകാശ് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു പിറവം മേഖല സെക്രട്ടറി സ: സോമൻ വല്ലയിൽ ,ജേക്കബ് കെ.വി. , ബേബി .ജെ. , എന്നിവർ സംസാരിച്ചു. പ്രതിഷേധ സമരത്തിൽ യൂണിയൻ ഏരിയ സെക്രട്ടറി സ: അനീഷ് കെ.എം. സ്വാഗതവും , പിറവം യൂണിറ്റ് സെക്രട്ടറി സ: എം.എസ് രതീഷ് കൃതജ്ഞതയും രേഖപ്പെടുത്തി.

Spread the love
പിറവം ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Piravom News Live

RELATED NEWS

English summary: The CITU staged a protest dharna against the central move to destroy the co-operative sector

NEWS ROUND UP

prajital