Categories
headlines

ബി.ജെ.പി. നേതൃത്വത്തിൽ കർഷകവന്ദന ദിനാചരണം

കൂത്താട്ടുകുളം : ബി.ജെ.പി. ഇലഞ്ഞി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷകവന്ദന ദിനാചരണം നടത്തി. ജില്ലാ പ്രസിഡൻറ്്‌ എസ്. ജയകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. ഇലഞ്ഞി പഞ്ചായത്ത് കമ്മിറ്റി ഓഫീസിന്റെ ഉദ്‌ഘാടനവും നടന്നു. കെ. അജിമോൻ അധ്യക്ഷനായി. എം.എൻ. മധു, രാമനുണ്ണി ചെറുവള്ളി, വി.എസ്. സത്യൻ, പ്രദീപ് ജോൺ, കെ. രാജേഷ്, കെ.കെ. മോഹനൻ, സി. സജീവൻ, ചന്ദ്രാചാര്യ എന്നിവർ പ്രസംഗിച്ചു.

Spread the love
പിറവം ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Piravom News Live

RELATED NEWS

NEWS ROUND UP

prajital