Categories
headlines

ദേശവ്യാപക കർഷക പ്രക്ഷോഭത്തിന് പിന്തുണ;പ്രതിഷേധ ധർണ്ണ നടത്തി

മുളന്തുരുത്തി: കർഷകരെ രക്ഷിക്കുക, ജനാധിപത്യം സംരക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന ദേശവ്യാപക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് സംസ്ഥാനവ്യാപകമായി നടത്തിയ സമരത്തിന്റെ ഭാഗമായി കണയന്നൂർ പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ കർഷകസംഘം മുളന്തുരുത്തി ഏരിയ പ്രസിഡന്റ് സി കെ റെജി ഉദ്ഘാടനം ചെയ്തു. സി ജെ ജോയി അധ്യക്ഷത വഹിച്ചു. വർഗ്ഗബഹുജന സംഘടനാ നേതാക്കളായ ഏലിയാസ് ജോൺ, എ എസ് ശ്രീകുമാർ, എൻ കെ അശോകൻ, ഓമന ധർമ്മൻ, എം എൻ ശശീന്ദ്രൻ എന്നിവർ സംസാരിച്ചു

Spread the love
പിറവം ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Piravom News Live

RELATED NEWS

NEWS ROUND UP

prajital