Categories
headlines

എസ്.എസ്.എൽ. സി,പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ്, എ വൺ നേടിയ വിദ്യാർത്ഥികൾക്ക് എം.എൽ.എ എക്സലൻസ് അവാർഡ് നൽകുന്നു

പിറവം:പിറവം നിയോജകമണ്ഡലത്തിൽ എസ്.എസ്.എൽ. സി,പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ്, എ വൺ നേടിയ വിദ്യാർത്ഥികൾക്ക്
എം.എൽ.എ എക്സലൻസ് അവാർഡ് നൽകുന്നു. അവാർഡിന് അർഹരായ വിദ്യാർത്ഥികൾ
22/ 8/ 2021 ന് മുൻപായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. ടി.എം.ജേക്കബ് ചാരിറ്റബിൾ & എക്സലൻസ് അവാർഡ് സൊസൈറ്റിയും, ഇലഞ്ഞി വിസാറ്റ് കോളേജുംചേർന്നാണ് അവാർഡ് നൽകുന്നത്.
Mob:9961300584.

Spread the love
പിറവം ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Piravom News Live

RELATED NEWS

English summary: SSL For students who have secured A Plus and A One in all subjects in C and Plus Two examinations MLA presents the Excellence Award

NEWS ROUND UP

prajital