Categories
mainnews

ഇടയാർ ചെള്ളയ്ക്കപ്പടി താന്നികുന്നേൽ പൈലിയുടെയും മറിയക്കുട്ടിയുടെയും മകൻ സാജു പോൾ അന്തരിച്ചു

കൂത്താട്ടുകുളം: ഇടയാർ ചെള്ളയ്ക്കപ്പടി താന്നികുന്നേൽ പൈലിയുടെയും മറിയക്കുട്ടിയുടെയും മകൻ സാജു പോൾ (35) അന്തരിച്ചു. സംസ്കാരം നടത്തി. കൂത്താട്ടുകുളത്തെ നിറ സാന്നിധ്യമായിരുന്നു സാജു പോൾ. ടൗണിലെ പടിക്കൻ ലൈഫ്സ്റ്റൈൽ എന്ന സ്ഥാപനത്തിലും പിന്നീട് ശ്രീധരീയം നേത്ര ആശുപത്രിയിലും ജോലി ചെയ്തു. പത്തു വർഷംമുമ്പ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. കോവിഡ് ബാധിതൻ ആയി ചികിത്സയിലിരിക്കെയാണ് മരണം. സഹോദരി: കുഞ്ഞുമോൾ.

Spread the love
പിറവം ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Piravom News Live

RELATED NEWS

English summary: Saju Paul passed away

NEWS ROUND UP

prajital