Categories
headlines

ലൈറ്റ്& സൗണ്ട് വെൽഫെയർ അസ്സോസിയേഷൻ ഓഫ് കേരളായുടെ പിറവം മേഖല കമ്മിറ്റി വിവാഹ ധനസഹായം കൈമാറി

വീഡിയോ കാണാം….

മണീട്: ലൈറ്റ്& സൗണ്ട് വെൽഫെയർ അസ്സോസിയേഷൻ ഓഫ് കേരളായുടെ ആഭിമുഖ്യത്തിൽ നിർദ്ധനയായ  പെൺകുട്ടിയുടെ വിവാഹ ചടങ്ങിന് രണ്ട് ലക്ഷം രൂപ ധനസഹായംനല്‌കി .മണീട് പഞ്ചായത്തിലെ യുവതിയുടെ ആഗസ്ത്  20ാം തീയതി നടക്കുന്ന വിവാഹ തിനാണ് ധനസഹായം കൈമാറിയത്ത് .പിറവം മേഖല കമ്മിറ്റി സ്വരൂപിച്ച 2 ലക്ഷം രൂപ പെൺകുട്ടിയുടെ അമ്മക്ക് ജില്ലാ പ്രസിഡണ്ട് കെഎവേണുഗോപാൽ കൈമാറി.
പിറവംഎം എൽ എ അനൂപ് ജേക്കബ് ആശംസകൾ അർപ്പിച്ചു , മണീട് പഞ്ചായത്ത് പ്രസിഡന്റ്, ഭരണ സമതി അംഗങ്ങൾ, അസോസിയേഷൻ സംസ്ഥാന, ജില്ലാ ഭാരവാഹികൾ, കോട്ടയം ജില്ലാ സെക്രട്ടറി, പിറവംമേഖലാ ഭാരവാഹികൾ, അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു

Spread the love
പിറവം ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Piravom News Live

RELATED NEWS

NEWS ROUND UP

prajital