Categories
headlines

പെണ്ണമ്മ ഉത്തമൻ കുഞ്ഞമ്മാട്ടിൽ നിര്യാതയായി

പിറവം: ആതുരശുശ്രൂഷാ രംഗത്ത്, ആദ്യമായി നഴ്സിങ് രംഗത്തേയ്ക്ക് കടന്നുവന്ന(15 വയസ്സിൽ ) പെൺകുട്ടികളിൽ ഒരാളായിരുന്ന പെണ്ണമ്മ ഉത്തമൻ (82 ),കുഞ്ഞമ്മാട്ടിൽ നിര്യാതയായി. ബിഎസ്എഫിൽ നിന്നു ഡിഐജിയായി റിട്ടയർ ചെയ്ത പിറവം പെന്നിവില്ലയിൽ കെ.വി. ഉത്തമന്റെ ഭാര്യയാണ് . പിറവം കുഞ്ഞുമ്മാട്ടിൽ ഉതുപ്പിന്റെയും അന്നമ്മയുടെയും മകളാണ്. മിലിട്ടറി നഴ്സായിരുന്നു , റിട്ടയർമെന്റിന് ശേഷം  ഡൽഹിയിലെ  സ്കൂളുകളിൽ നഴ്സിങ് എയ്ഡിആയിരുന്നു .
പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും കലശലായതോടെ ഇരുവരും ഡൽഹി വിട്ട് നാട്ടിലേയ്ക്ക് വരുകയായിരുന്നു .സംസ്കാരം നാളെ(തിങ്കൾ) വൈകീട്ട് മൂന്ന് മണിക്ക് കൊച്ച് പള്ളിയിൽ

Spread the love
പിറവം ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Piravom News Live

RELATED NEWS

English summary: Pennamma Uthaman (82) passed away at Kunjammat

NEWS ROUND UP

prajital