Categories
headlines

കോ​വി​ഡ് ബാ​ധി​ച്ച ഒ​രാ​ള്‍ ജീ​വ​നൊ​ടു​ക്കി​യാ​ല്‍ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കി​ല്ല എ​ന്ന് പ​റ​യു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല സു​പ്രീം​കോ​ട​തി

തിരുവനന്തപുരം: കോ​വി​ഡ് ബാ​ധി​ച്ച ഒ​രാ​ള്‍ ജീ​വ​നൊ​ടു​ക്കി​യാ​ല്‍ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കി​ല്ല എ​ന്ന് പ​റ​യു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി. കോ​വി​ഡ് ബാ​ധി​ച്ച​വ​ര്‍ ജീ​വ​നൊ​ടു​ക്കി​യാ​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കി​ല്ലെ​ന്ന കേ​ന്ദ്ര​ന​യം മാ​റ്റ​ണ​മെ​ന്ന് ജ​സ്റ്റീ​സു​മാ​രാ​യ എം.​ആ​ര്‍. ഷാ, ​എ.​എ​സ്. ബൊ​പ്പ​ണ്ണ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചു.കോ​വി​ഡ് മ​ര​ണ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശം അ​നു​സ​രി​ച്ച് കേ​ന്ദ്രം മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. ഇ​തി​ല്‍ കോ​വി​ഡ് ബാ​ധി​ച്ചി​ട്ടും വി​ഷ​ബാ​ധ മൂ​ല​മോ, ആ​ത്മ​ഹ​ത്യ, കൊ​ല​പാ​ത​കം, ആ​പ​ക​ട​മ​ര​ണം എ​ന്നി​വ ഉ​ള്‍​പ്പ​ടെ മ​റ്റു കാ​ര​ണ​ങ്ങ​ള്‍ കൊ​ണ്ടു മ​രി​ച്ചാ​ല്‍ കോ​വി​ഡ് മ​ര​ണം ആ​യി ക​ണ​ക്കാ​ക്കി​ല്ല എ​ന്ന വ്യ​വ​സ്ഥ പു​ന​പ​രി​ശോ​ധി​ക്ക​ണം എ​ന്ന് സു​പ്രീം​കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളി​ലെ പ്ര​സ്തു​ത വ്യ​വ​സ്ഥ പു​നഃപ​രി​ശോ​ധി​ക്കാ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു. കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ ഉ​റ്റ​വ​ര്‍​ക്കു​ള്ള സാ​മ്പ​ത്തി​ക ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​ന്ന​തി​നു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ സെ​പ്റ്റം​ബ​ര്‍ 23ന് ​ഉ​ള്ളി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​രി​നോ​ട് സു​പ്രീം​കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.കോ​വി​ഡ് മ​ര​ണ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​നു​ള്ള മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍ ന​ല്‍​കി​യ​ത്. നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടും ഏ​റെ വൈ​കു​ന്ന​തി​ല്‍ സു​പ്രീം​കോ​ട​തി അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഇ​തു സം​ബ​ന്ധി​ച്ച സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​കി​യ​ത്.

Spread the love
പിറവം ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Piravom News Live

RELATED NEWS

English summary: No compensation will be paid if a person infected with the code dies. The Supreme Court did not approve the ruling

NEWS ROUND UP

prajital