Categories
headlines

സ്വാതന്ത്ര സമര സേനാനിയും , ആദ്യകാല കമ്യൂണിസ്റ്റ് നേതാവുമായിരുന്ന എം എസ് അന്നമ്മ നിര്യാതയായി

തിരുമാറാടി : സ്വാതന്ത്ര സമര സേനാനിയും , ആദ്യകാല കമ്യൂണിസ്റ്റ് നേതാവുമായിരുന്ന എം എസ് അന്നമ്മ (96 ) നിര്യാതയായി.  നെടുംപുറത്ത് ( ചെള്ളയ്ക്കൽ ) എൻ ഓ ചാക്കോയുടെ ഭാര്യ ആയിരുന്ന എം എസ് അന്നമ്മ  റിട്ട : അദ്ധ്യാപിക , മുൻ ഗ്രാമ പഞ്ചായത്ത് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സംസ്കാരം നാളെ രാവിലെ 11 മണിക്ക് (27 / 08 / 2021) വടകര മുത്തപ്പൻ പള്ളിയിൽ .മകൻ പരേതനായ അബു അബ്രാഹം .മരുമകൾ ഷെൽബി ( എ ഈ  തിരുമാറാടി ഗ്രാമ പഞ്ചായത്ത് ) . പരേത പിറമാടം മാങ്കുളത്തിൽ കുടുംബാഗമാണ്

Spread the love
പിറവം ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Piravom News Live

RELATED NEWS

English summary: MS Annamma, a freedom fighter and an early communist leader, has passed away

NEWS ROUND UP

prajital