Categories
headlines

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ മണീട് സർവീസ് സഹകരണ ബാങ്ക് ഉപഹാരം നൽകി അനുമോദിച്ചു

പിറവം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ മണീട് സർവീസ് സഹകരണ ബാങ്ക് ഉപഹാരം നൽകി അനുമോദിച്ചു. അനൂപ് ജേക്കബ് എം.എൽ.എ. അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. മണീട് സെയ്ന്റ് കുര്യാക്കോസ് പള്ളി പാരിഷ് ഹാളിൽ കൂടിയ ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് പോൾ വർഗീസ് അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.ജെ. ജോസഫ്, വൈസ് പ്രസിഡന്റ് ബാങ്ക് ഭരണസമിതിയംഗം മോളി തോമസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി.കെ. പ്രദീപ്, അംഗം ജ്യോതി രാജീവ്, ബാങ്ക് ഭരണസമിതിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Spread the love
പിറവം ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Piravom News Live

RELATED NEWS

English summary: Maneet Service Co-operative Bank congratulates students who have secured high marks in SSLC and Plus Two examinations

NEWS ROUND UP

prajital