മാമ്മലശ്ശേരി ആനിതോട്ടത്തിൽ.എ. റ്റി. പത്രോസ് (88) നിര്യാതനായി

By | Sunday May 17th, 2020

SHARE NEWS

രാമംമഗലം : മാമ്മലശ്ശേരി ആനിതോട്ടത്തിൽ.എ. റ്റി. പത്രോസ് (88)
നിര്യാതനായി .18 വർഷം പഞ്ചായത്ത് പ്രസിഡന്റും പാമ്പാക്കുട ബ്ലോക്ക് ഡവലപ്മെന്റ് കമ്മിറ്റി ചെയർമാനുമായിരുന്നു  ആരക്കുന്നം റബ്ബർ മാർക്കറ്റിങ് സൊസൈറ്റി, സംസ്ഥാന ജനറൽ മാർക്കറ്റിങ് സൊസൈറ്റി, നാഷണൽ കോ-ഓപ്പറേറ്റീവ് യൂണിയൻ ഓഫ് ഇന്ത്യ എന്നിവയുടെ ഡയറക്ടർ പദവിയും ഇദ്ദേഹം വഹിച്ചിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പിറവം ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read