Categories
headlines

കോ​വാ​ക്‌​സി​ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ഉ​ട​ൻ അം​ഗീ​കാ​രം ന​ല്‍​കി​യേ​ക്കും

ഡെൽഹി: ഇ​ന്ത്യ​യു​ടെ ത​ദ്ദേ​ശ നി​ര്‍​മി​ത കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​നാ​യ കോ​വാ​ക്‌​സി​ന് ലോകാരോ​ഗ്യ സം​ഘ​ട​ന ഉ​ട​ൻ അം​ഗീ​കാ​രം ന​ല്‍​കി​യേ​ക്കു​മെ​ന്ന് സൂ​ച​ന. വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ എ​എ​ന്‍​ഐ​യാ​ണ് ഇ​തു​മാ​യി സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വി​ട്ട​ത്.രാ​ജ്യ​ത്ത് വാ​ക്സി​നേ​ഷ​ൻ ആ​രം​ഭി​ച്ച​തു മു​ത​ല്‍ കോ​വാ​ക്‌​സി​നു ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ അം​ഗീ​കാ​രം കി​ട്ടാ​ന്‍ ഇ​ന്ത്യ ശ്ര​മി​ക്കു​ന്നു​ണ്ട്. ഭാ​ര​ത് ബ​യോ​ടെ​ക്കാ​ണ് കോ​വാ​ക്‌​സി​ന്‍റെ നി​ര്‍​മാ​താ​ക്ക​ൾ.മൂ​ന്നാം ഘ​ട്ട ക്ലി​നി​ക്ക​ല്‍ ട്ര​യ​ല്‍ ഡേ​റ്റ പ്ര​കാ​രം 77.8 ശ​ത​മാ​ന​മാ​ണു കോ​വാ​ക്‌​സി​ന്‍റെ ഫ​ല​പ്രാ​പ്തി. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അ​ടി​യ​ന്ത​ര ഉ​പ​യോ​ഗാ​നു​മ​തി ന​ല്‍​കി​യാ​ല്‍ കോ​വാ​ക്‌​സി​ന്‍ എ​ടു​ത്ത​വ​ര്‍​ക്ക് സ്വ​ത​ന്ത്ര​മാ​യി യാ​ത്ര ചെ​യ്യാ​നാ​കു​മെ​ന്ന് ക​മ്പ​നി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Spread the love
പിറവം ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Piravom News Live

RELATED NEWS

English summary: Kovacs may be approved by the World Health Organization immediately.

NEWS ROUND UP

prajital