Categories
headlines

വിദ്യാലങ്ങൾക്ക് മൊബൈൽ കൈമാറി കൂത്താട്ടുകുളം ബി.ആർ.സി .

കൂത്താട്ടുകുളം:പഠിക്കുവാൻ ഇന്റർനെറ്റ് സഹായം കിട്ടുന്നതിനായി രണ്ട് സ്കൂളുകൾക് മൊബൈൽ വാങ്ങി നൽകി ബി.ആർ.സി . വടകര സെന്റ്.ജോൺസ് സിറിയൻ ഹയർ സെക്കന്ററി സ്കൂൾ, എച്ച്.എസ്.എസ് കൂത്താട്ടുകുളം എന്നീ സ്കൂളുകളിലെ കുട്ടികൾക്ക് ആയിരിക്കും മൊബൈൽ കൈമാറുക . ബി.ആർ.സിയിൽ നിന്ന് മൊബൈൽ ഫോൺ  വാർഡ് മെംബർ .സി.വി ജോയി , സ്കൂൾ പ്രതിനിധി .ബിനു എന്നിവർ ഏറ്റുവാങ്ങി

Spread the love
പിറവം ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Piravom News Live

RELATED NEWS

English summary: Koothattukulam BRC handed over mobiles to schools.

NEWS ROUND UP

prajital