Categories
headlines

കാഞ്ജീരവം ശ്രോതാക്കളിൽ നിന്നും സമാഹരിച്ച 25000/ രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ കൊടുത്തു

മുളംതുരുത്തി : റേഡിയോ ശ്രോതാക്കളുടെ തനതു കലകളെ പ്രോത്സാഹനം കൊടുത്തു പ്രവർത്തിച്ചു വരുന്ന കാഞ്ജീരവം ശ്രോതാക്കളിൽ നിന്നും സമാഹരിച്ച 25000/ രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ, കാട്ടാക്കട രവി, കാഞ്ചിയോട് ജയൻ, സുരേഷ് ചന്ദ്രകുമാർ തുടങ്ങിയവർ കൈമാറി മാതൃക ആയി.കാഞ്ജീരവം ജോയിന്റ് സെക്രട്ടറിയും പത്രാധിപ സമിതി അംഗവുമായ എ എ ൻ ഷാജി,, പത്രാധിപ സമിതി അംഗം കെ കെ വേണുഗോപാലൻ, മുളംതുരുത്തി തുടങ്ങിയവർ പത്രകുറിപ്പിൽ അറിയിച്ചു.തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ലക്ഷക്കണക്കിന് വായനക്കാരുള്ള കാഞ്ജീരവം മാസിക ഈ കോവിഡ് കാലത്തും ഇറക്കി വരിക്കാർക്ക് എത്തിച്ചുകൊണ്ടിരിക്കുന്നതായും വേണുഗോപാലൻ പറഞ്ഞു

Spread the love
പിറവം ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Piravom News Live

RELATED NEWS

NEWS ROUND UP

prajital