Categories
headlines

കുടിവെള്ള പദ്ധതി ഉദ്ഘാടന വേദിയിൽ എത്തിയ കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ടിന് എം എൽ എ യുടെ വാർഡിൽ ജേക്കബ് ഗ്രൂപ്പ് നേതാക്കളുടെ അവഹേളനം

തിരുമാറാടി: കുടിവെള്ള പദ്ധതി ഉദ്ഘാടന വേദിയിൽ യൂ ഡി എഫ്  നേതാക്കൻമാർ തമ്മിൽ ഏറ്റുമുട്ടി . തിരുമാറാടി പഞ്ചായത്തിലെ എട്ടാം വാർഡിലെ നാല് സെൻ്റ് കോളനിയിലെ ഉദ്ഘാടനതിന് എത്തിയ കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് സജു മുടക്കാലിയിൽ നെ ജേക്കബ് ഗ്രൂപ്പ് നേതാവ് സോണി എബ്രഹാം എന്നയാൾ തടഞ്ഞതാണ് സംഭവങ്ങൾക്ക് തുടക്കം ഇട്ടത്.ചേരിതിരിഞ്ഞ് പോർവിളി ആയതോടെ ക്ഷുഭിതനായി സജു പരിപാടിയിൽ പങ്കിടാക്കാതെ പോയി . പിറവം എം എൽ  എ അനൂപ് ജേക്കബ്ബിൻ്റെ സ്വന്തം വാർഡിലെ കുടിവെള്ള പദ്ധതി ഉദ്ഘാടന തിനിടെ ആയിരുന്നു സംഭവം. മണ്ഡലം പ്രസിഡണ്ട് പോയതിനു ശേഷം മാത്രമാണ് എം എൽ എ വേദിയിൽ എത്തിയത് മാസങ്ങൾക്ക് മുമ്പ് കാക്കൂരിൽ കോൺഗ്രസിൻ്റെ പ്രാദേശിക നേതാവും കേരളാ കോൺഗ്രസ് ജേക്കബ്ബ് വിഭാഗം നേതാവും തമ്മിൽ സംഘർഷമുണ്ടായിരുന്നു .
വിഷയം യു ഡി എഫ്  ൻ്റെ കമ്മറ്റി കൂടുമ്പോൾ ഉന്നയിക്കുമെന്നാണ് കോൺഗ്രസ് നേതാക്കൻമാർ പറയുന്നത്

Spread the love
പിറവം ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Piravom News Live

RELATED NEWS

NEWS ROUND UP

prajital