Categories
headlines

നെല്ലൂര് പാറ അംഗൻവാടിയിൽ സ്വാതന്ത്ര്യ ദിനാചരണവും ടിവി വിതരണവും നടന്നു

ഇലഞ്ഞി: നെല്ലൂര് പാറ അംഗൻവാടിയിൽ സ്വാതന്ത്ര്യ ദിനാചരണവും ടിവി വിതരണവും നടന്നു. രാവിലെ നടന്ന ലളിതമായ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗം ലീലാ സുഖവാസ് പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി.
കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യം ലഭ്യമാക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച ടിവിയുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.
അങ്കൺവാടിയുടെ ആവശ്യത്തിനുള്ള ഡി ടി എഛ്  സംവിധാനത്തിന്റെ സമർപ്പണവും നടന്നു
റെജി വട്ടപ്പാറ,  ജോസി വൈമ്മേലിൽ,  ടോമി വട്ടപ്പാറ, അംഗൻവാടി അധ്യാപിക രാഗിണി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു അംഗൻവാടി ഉൾപ്പെടെയുള്ള പ്രീ സ്കൂൾ കുട്ടികൾക്ക് വിക്‌ടേഴ്‌സ് ചാനൽ വഴി എല്ലാ ദിവസവും പ്രത്യേക പരിപാടി രാവിലെ 10ന് സംപ്രേഷണം ചെയ്യുന്നുണ്ട്.

Spread the love
പിറവം ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Piravom News Live

RELATED NEWS

NEWS ROUND UP

prajital