Categories
headlines

തുരുത്തിക്കരയിൽ  സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി വാർഡ് തല സമിതിയുടെ നേതൃത്വത്തിൽ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി

മുളന്തുരുത്തി: മുളന്തുരുത്തി ഗ്രാമപ്പഞ്ചായത്ത് പത്താം വാർഡ് ,തുരുത്തിക്കരയിൽ  സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി വാർഡ് തല സമിതിയുടെ നേതൃത്വത്തിൽ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി.

പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി ഉദ്ഘാടനം ചെയ്തു. തുരുത്തിക്കര സയൻസ് സെന്റർ എക്‌സിക്യുട്ടീവ് ഡയറക്ടർ പി.എ. തങ്കച്ചൻ അധ്യക്ഷത വഹിച്ചു. മുൻ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.എ. ജോഷി, മുൻ ബ്ലോക്ക് പഞ്ചായത്തംഗം സുധാ രാജേന്ദ്രൻ, കൃഷി അസിസ്റ്റന്റ് സുനിൽകുമാർ, വെജിറ്റബിൾ ക്ലസ്റ്റർ പ്രസിഡന്റ് കെ.കെ. ജോർജ്, മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് കെ.സി. ജോഷി, കർഷകരായ പി.വി. വിജയൻ, പി.കെ. വാസു, പി.കെ. മോഹനൻ, കെ.കെ. കൃഷ്ണൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു

Spread the love
പിറവം ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Piravom News Live

RELATED NEWS

English summary: In Thuruthikkara, as part of the Subhiksha Kerala project, vegetable cultivation was carried out under the leadership of the ward level committee.

NEWS ROUND UP

prajital