Categories
headlines

തിരുമാറാടിയിൽ മരം വീണ് വീട് തകർന്നു

തിരുമാറാടി: തിരുമാറാടി പഞ്ചായത്തിൽ കാറ്റത്ത്  മരം വീണ് വീടിനു കനത്ത നാശനഷ്ടം. ആറാം വാർഡിലെ മയിലാടുംപാറ പൊയ്ക്കാട്ടിൽ സന്തോഷിൻ്റെ വീട്ടിലേക്കാണ് മരം വീണത്.
സംഭവസ്ഥലം പഞ്ചായത്ത് പ്രസിഡൻ്റ് രമ മുരളിധര കൈമൾ , സി.പി.ഐ (എം) ലോക്കൽ സെക്രട്ടറി .അനിൽ ചെറിയാൻ, സി.പി.ഐ (എം) ലോക്കൽ കമ്മറ്റിയംഗങ്ങളായ പ്രശാന്ത്പ്രഭാകരൻ സ.മനുമോഹൻ ആരോഗ്യ സ്റ്റാൻഡിംങ് കമ്മറ്റി ചെയർപേഴ്സൺ അഡ്വ: സന്ധ്യ മോൾ പ്രകാശ്, പഞ്ചായത്ത് മെംബർ സി.വി ജോയി എന്നിവർ സന്ദർശിച്ചു

Spread the love
പിറവം ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Piravom News Live

RELATED NEWS

NEWS ROUND UP

prajital