Categories
headlines

കോവിഡ്: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് പുതുതായി സ്ഥിതീകരിച്ചത് 3.68ലക്ഷം കേസുകൾ; 3417 മരണം

രാജ്യത്ത് അതിരൂക്ഷമായിത്തുടർന്ന് കോവിഡ് വ്യാപനം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,68,147 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 3417 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. 3,00,732 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,99,25,604 ആയി. 218,959 പേർ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു. 16,29,3003 പേര്‍ ഇതുവരെ രോഗമുക്തി നേടി. നിലവില്‍ 34,13,642 പോരാണ് രാജ്യത്ത് ചികിത്സയില്‍ തുടരുന്നത്.

Spread the love
പിറവം ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Piravom News Live

RELATED NEWS

NEWS ROUND UP

prajital