Categories
headlines

പിറവത്തു കനത്തമഴയിൽ വീട് തകർന്നു

പിറവം: കനത്തമഴയിൽ വീട് തകർന്നു. കളമ്പൂർ കരിമ്പുങ്കാട്ടിൽ കെ.സി. മാത്തുക്കുട്ടിയുടെ വീട് ആണ് കനത്ത മഴയിൽ തകർന്നുവീണത്. കഴിഞ്ഞ ദിവസം വൈകീട്ട് ആറരയോടെയാണ് സംഭവം. ഭിത്തി തകർന്നതോടെ ഓടുമേഞ്ഞ വീടിന്റെ മേൽക്കൂര തകർന്നുവീഴുകയായിരുന്നു. മാത്തുക്കുട്ടിയും ഭാര്യ മേരിയും അമ്മ അന്നക്കുട്ടിയും രണ്ടു മക്കളുമെല്ലാം വീട്ടിലുണ്ടായിരുന്നുവെങ്കിലും ശബ്ദം കേട്ട് ഓടി പുറത്തിറങ്ങുകയായിരുന്നു. ആള് അപായം ഇല്ല.

Spread the love
പിറവം ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Piravom News Live

RELATED NEWS

English summary: In Piravom, a house collapsed due to heavy rain

NEWS ROUND UP

prajital