Categories
headlines

ഇലഞ്ഞി പഞ്ചായത്തിൽ ജനുവരി 20 മുതൽ 28 വരെ കച്ചവട സ്ഥാപനങ്ങൾ വൈകീട്ട് അഞ്ചുമണിക്ക് അടക്കും

ഇലഞ്ഞി : ഇലഞ്ഞി പഞ്ചായത്തിൽ ജനുവരി 20 മുതൽ 28 വരെ കച്ചവട സ്ഥാപനങ്ങൾ വൈകീട്ട് അഞ്ചുമണി വരെമാത്രം ,കവലകളിലും,മറ്റു പൊതുയിടങ്ങളിലും ആൾ കൂട്ടം അനുവദിക്കില്ല. ഇലഞ്ഞി പഞ്ചായത്തിൽ ഇന്നലെ നടത്തിയ കോവിഡ് പരിശോധനയിൽ പകുതിയിലേറെ പേർക്ക് പോസിറ്റീവ് സ്ഥിതീകരിച്ച സാഹചര്യത്തിൽ ആണ് കൂടുതൽ നീയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് . ഇന്നലെ നടന്ന കോവിഡ് ടെസ്റ്റിൽ 39പേർക്കാണ് രോഗം സ്ഥിത്തീകരിച്ചത് . പഞ്ചായത്ത് പരിധിയിൽ ഇതു കൂടാതെ കോവിഡ് വ്യാപനം കൂടിയിട്ടുണ്ട്

Spread the love
പിറവം ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Piravom News Live

RELATED NEWS

NEWS ROUND UP

prajital