Categories
headlines

അങ്കമാലിയിൽ പോലീസുകാരനെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

കോലഞ്ചേരി: പുത്തൻകുരിശ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ രാഹുൽ വാസുവിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മുളന്തുരുത്തിയാണ് സ്വദേശം. ഇന്നലെ രാവിലെ ഓഫീസിലേക്കാണെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ രാഹുൽ വാസുവിനെ കാണാതാവുകയായിരുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ചുളള അന്വേഷണത്തിലാണ് അങ്കമാലിയിലെത്തിതായി വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൂക്കന്നൂരുളള ഒരു ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

Spread the love
പിറവം ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Piravom News Live

RELATED NEWS

English summary: In Angamaly, a policeman was found hanging in a lodge room

NEWS ROUND UP

prajital