പ്രിയദർശിനി കൾച്ചറൽ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ പാഴൂർ ഗവ.എൽ.പി.സ്ക്കൂളിലെ വിദ്യാർഥികൾക്കായി പഠനോപകരണങ്ങൾ വിതരണം ചെയ്തു

By | Thursday June 10th, 2021

SHARE NEWS

പിറവം: പ്രിയദർശിനി കൾച്ചറൽ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ പാഴൂർ ഗവ.എൽ.പി.സ്ക്കൂളിലെ വിദ്യാർഥികൾക്കായി പഠനോപകരണങ്ങൾ നൽകി. ഫോറം ചെയർമാൻ വർഗീസ് തച്ചിലുകണ്ടം പി ടി എ പ്രസിഡൻ്റ് ജോയിയ്ക്ക് കൈമാറി ഉദ്ഘാടനം ചെയ്തു .യോഗത്തിൽ സെക്രട്ടറി ശ്രീജിത്ത് പാഴൂർ അധ്യക്ഷത വഹിച്ചു .പ്രിയദർശിനി ഫോറം ഭാരവാഹികളായ വിജു മൈലാടിയിൽ , സിംപിൾ തോമസ് ,അനീഷ് പിറവം തുടങ്ങിയവർ പങ്കെടുത്തു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പിറവം ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read