Categories
headlines

സ്നേഹപന്തോലൊരുക്കി സി പി ഐ എം പ്രവർത്തകർ;കൂടുതലുള്ളത് കൊടുത്ത് ആവശ്യമുള്ളത് എടുക്കാം

മണീട് :സ്നേഹപന്തോലൊരുക്കി സി പി ഐ എം പ്രവർത്തകർ,മൂന്നാം വാർഡ് മെമ്പർ ആഷ്‌ലി എൽദോ രണ്ടാഴ്ച്ച മുൻപ് തുടക്കം കുറിച്ച സ്നേഹപന്തൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ ചെയ്യുകയായിരുന്നു മണീട് ലോക്കൽ കമ്മിറ്റി.ആഷ്‌ലി എൽദോയുടെ പദ്ധതി ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു . കോ വിഡ് കാലത്ത് സാധാരണ ജനങ്ങൾക്ക് നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കുന്നതിനു സി പി ഐ എം  മണീട് ലോക്കൽ കമ്മറ്റി ആരംഭിച്ച സ്നേഹ പന്തലിന്റെ ഉൽഘാടനം സി പി ഐ എം കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി സഖാവ് ഷാജു ജേക്കബ് നിർവഹിച്ചു.ജനങ്ങൾക്ക് ഇവിടെ നിന്നും സൗജന്യമായി സാധനങ്ങൾ ലഭിക്കും. കൂടുതലായി കൈവശമുള്ള സാധനങ്ങളോ സംഭാവനയോ ബോക്സിൽ നിക്ഷേപിക്കാം. മണീട് ഗ്രാമ പഞ്ചായത്ത്‌ കെട്ടിടത്തിനോട് ചേർന്നാണ് സ്നേഹ പന്തൽ സ്ഥാപിച്ചിട്ടുള്ളത്.

Spread the love
പിറവം ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Piravom News Live

RELATED NEWS

NEWS ROUND UP

prajital