Categories
mainnews

പിറവത്ത് പതിനാല് വാർഡുകളിൽ നിയന്ത്രണം

പിറവത്ത് പതിനാല് വാർഡുകളിൽ നിയന്ത്രണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7 ൽ കൂടുതൽ ഉള്ള വാർഡുകളിലാണ് നിയന്ത്രണം. 1: കക്കാട് വെസ്റ്റ് (7.58), 2: കക്കാട് സെൻട്രൽ (10.26), 6: കൊള്ളിക്കൽ (10.42), 7: പിറവം ടൗൺ (14.21), 8: തോട്ടഭാഗം നോർത്ത് (11.81), 11: പിറവം ഈസ്റ്റ് (9.03), 13: പാലച്ചുവട് നോർത്ത് (12.51), 14: ഇടപ്പള്ളിച്ചിറ (14.03), 16: നാമക്കുഴി (10.43), 21: കളമ്പൂർ സൗത്ത് (20.83 ), 23: പാഴൂർ സൗത്ത് (25.69), 24 : പാഴൂർ വെസ്റ്റ് ( 11.39), 26: പാഴൂർ സെൻട്രൽ (12.51), 27: പാഴൂർ നോർത്ത് (11.82), 

Spread the love
പിറവം ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Piravom News Live

RELATED NEWS

English summary: Control in fourteen wards of Piravom

NEWS ROUND UP

prajital