Categories
headlines

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു

പിറവം:വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു.കഴിഞ്ഞ ദിവസം അങ്കമാലിയിൽ വച്ചുണ്ടായ വാഹന അപകടത്തെ തുടർന്ന് അങ്കമാലി അഡ്‌ലക്‌സ് അപ്പോളോ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്ന അനിൽകുമാർ ആണ് മരിച്ചത്. കാക്കൂർ കരിപ്പുറത്ത് പരേതനായ ജയകുമാറിൻ്റെയും രമണിയമ്മയുടെയും മകനാണ് . സംസ്കാരം തിങ്കളാഴ്ച 2 മണിക്ക് വീട്ടുവളപ്പിൽ. .
ഭാര്യ: സിനി മലപ്പുറം നരിപ്പറമ്പ്, തൈപ്പറമ്പ് കുടുംബാംഗമാണ്.സഹോദരി ജിഷ

Spread the love
പിറവം ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Piravom News Live

RELATED NEWS

English summary: A young man who was being treated for injuries in a car accident has died

NEWS ROUND UP

prajital