Categories
headlines

പാമ്പാക്കുട പഞ്ചായത്തിലെ പതിമൂന്നാം ‌ വാർഡിലെ ഒരു ചെറുപ്പക്കാരന് കോവിഡ് 19 ലക്ഷണത്തെതുടർന്ന് കൊച്ചി മെഡിക്കൽ കോളേജിലേക്കു മാറ്റി

പാമ്പാക്കുട: പാമ്പാക്കുട പഞ്ചായത്തിലെ പതിമൂന്നാം ‌ വാർഡിലെഒരു ചെറുപ്പക്കാരന് കോവിഡ് 19 ബാധിച്ചതായി സംശയത്തെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി വൈകുന്നേരത്തോടെ പരിശോധന ഫലം അറിയാം . എറണാകുളത്ത് ജോലി ചെയ്യവെ അവിടെ നിന്നുമാണ് രോഗം പിടിപെട്ടത് എന്ന് സംശയിക്കുന്നു.ഇയാൾ  കഴിഞ്ഞ ശനിയാഴ്ച(27-06-2020) വൈകുന്നേരം വീട്ടിൽ വരികയും തിങ്കളാഴ്ച (29-06-2020)വെളുപ്പിന് തിരിച്ചു പോകുകയും ചെയ്തിട്ടുള്ളതാണ്. ഇയാളുടെ സമ്പർക്ക പട്ടിക ഔദ്യഗിക പ്രഖ്യാപനത്തോടെ ഉണ്ടാകുവാനാണ് സാധ്യത. വൈകുന്നേരത്തോടെ രോഗം സ്ഥിതീകരിച്ചാൽ ഹോട്ട് സ്പോട് ആയി തീരുമാനിക്കും. ജനങ്ങൾക്ക് വേണ്ട മുന്നൊരുക്കങ്ങൾക്ക് സമയം നൽകി കൊണ്ടായിരിക്കും നടപടി.ജനങ്ങൾ പരിഭ്രമിക്കേണ്ട സാഹചര്യം നിലവിൽ ഇല്ല

 

Spread the love
പിറവം ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Piravom News Live

RELATED NEWS

NEWS ROUND UP

prajital