---
title: "ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയെക്കുറിച്ച് അടിസ്ഥാന രഹിത വാർത്ത നടപടി ആവശ്യപ്പെട്ട് യൂത്ത് നേതാവ്"
english_title: "Youth leader demands action on baseless news about Oommen Chandy's health condition"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/94257/youth-leader-demands-action-on-baseless-news-about-oommen-chandys-health-condition"
published_at: "2023-02-03T09:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dc8a2b633ff_umman.jpg"
keywords: []
---

# ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയെക്കുറിച്ച് അടിസ്ഥാന രഹിത വാർത്ത നടപടി ആവശ്യപ്പെട്ട് യൂത്ത് നേതാവ്

> **Lead Summary:** **കോട്ടയം....** ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയെക്കുറിച്ച് അടിസ്ഥാന രഹിത വാർത്ത നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവ്.** **കേരളത്തിൻറെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുറിച്ച് പുറത്തുവന്നുകൊണ്ടിരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും ഉമ്മൻചാണ്ടി സാറിൻറെ ആരോഗ്യനിലയെക്കുറിച്ച് ഒരു ഓൺലൈൻ മാധ്യമത്തിൽ വരുന്നത് മുഴുവൻ അടിസ്ഥാനരഹിതമാണെന്നും കെ എസ് യു പുതുപ്പള്ളി സെക്രട്ടറി ആകാശ് സ്റ്റീഫൻ പറഞ്ഞു

## Article Content

**കോട്ടയം....** ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയെക്കുറിച്ച് അടിസ്ഥാന രഹിത വാർത്ത നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവ്.** **കേരളത്തിൻറെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുറിച്ച് പുറത്തുവന്നുകൊണ്ടിരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും ഉമ്മൻചാണ്ടി സാറിൻറെ ആരോഗ്യനിലയെക്കുറിച്ച് ഒരു ഓൺലൈൻ മാധ്യമത്തിൽ വരുന്നത് മുഴുവൻ അടിസ്ഥാനരഹിതമാണെന്നും കെ എസ് യു പുതുപ്പള്ളി സെക്രട്ടറി ആകാശ് സ്റ്റീഫൻ പറഞ്ഞു

പലതവണയായി പല രീതിയിലും ഓൺലൈൻ മാധ്യമ വഴി ഉമ്മൻചാണ്ടി കുറിച്ച് ഇല്ല വചനങ്ങൾ പറയുന്നു. തിരുവനന്തപുരം പുതുപ്പള്ളി വീട്ടിൽ സമ്പൂർണ വിശ്രമത്തിൽ കഴിയുന്ന ഉമ്മൻ ചാണ്ടിയെയും കുടുംബത്തെയും മാനസികമായി തകർക്കാൻ ചില കേന്ദ്രങ്ങളിൽ നിന്ന് നടക്കുന്ന ഗൂഢാലോചന യുടെ ഭാഗം ആണ് ഇത്തരം വാർത്തകൾ. ഇത്തരത്തിൽ അടിസ്ഥാന രഹിതമായ വാർത്തകൾ നൽകുന്ന മാധ്യമങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/94257/youth-leader-demands-action-on-baseless-news-about-oommen-chandys-health-condition)