---
title: "പിറവത്ത് നാളെ വൈദ്യുതി മുടങ്ങുവാൻ സാധ്യത"
english_title: "There is a possibility of power outage in Piravam tomorrow"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/93067/there-is-a-possibility-of-power-outage-in-piravam-tomorrow"
published_at: "2023-01-28T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d5437701c61_kseb.jpg"
keywords: []
---

# പിറവത്ത് നാളെ വൈദ്യുതി മുടങ്ങുവാൻ സാധ്യത

> **Lead Summary:** **പിറവം.... **പിറവത്ത് നാളെ വൈദ്യുതി മുടങ്ങുവാൻ സാധ്യത.** **വാർഷിക അറ്റകുറ്റപ്പണികളുടെ ഭാഗമായി നാളെ ഞായറാഴ്ച പിറവം 110 KV സബ് സ്റ്റേഷനിൽ ഷട്ഡൗൺ ജോലികൾ നടക്കുന്നതിനാൽ അവിടെ നിന്നുമുള്ള 11KV ഫീഡറുകളിൽ നിന്നും വൈദ്യുതി വിതരണം പൂർണമായും മുടങ്ങും.

## Article Content

**പിറവം.... **പിറവത്ത് നാളെ വൈദ്യുതി മുടങ്ങുവാൻ സാധ്യത.** **വാർഷിക അറ്റകുറ്റപ്പണികളുടെ ഭാഗമായി നാളെ ഞായറാഴ്ച പിറവം 110 KV സബ് സ്റ്റേഷനിൽ ഷട്ഡൗൺ ജോലികൾ നടക്കുന്നതിനാൽ അവിടെ നിന്നുമുള്ള 11KV ഫീഡറുകളിൽ നിന്നും വൈദ്യുതി വിതരണം പൂർണമായും മുടങ്ങും.

സമീപ സ്റ്റേഷനുകളിൽ നിന്നും ബാക്ക് ഫീഡ് ചെയ്ത് വിതരണം നടത്തുന്നതിന് ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ഇതിന് ഏതെങ്കിലും രീതിയിൽ സാങ്കേതിക തടസങ്ങൾ നേരിട്ടാൽ വൈദ്യുതി വിതരണം പൂർണമായോ ഭാഗികമായോ മുടങ്ങാൻ സാധ്യതയുണ്ട് മാന്യ ഉപഭോക്താക്കൾ സഹകരിക്കുകണം എന്ന് കെഎസ്സ്ഇബി അറിയിച്ചു 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/93067/there-is-a-possibility-of-power-outage-in-piravam-tomorrow)