മതേതര രാഷ്ട്രത്തെ മത രാഷ്ട്രമാക്കുവാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു; പന്ന്യൻ രവീന്ദ്രൻ

മതേതര രാഷ്ട്രത്തെ മത രാഷ്ട്രമാക്കുവാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു; പന്ന്യൻ രവീന്ദ്രൻ
Jan 28, 2023 08:36 PM | By Piravom Editor

പിറവം.... മതേതര രാഷ്ട്രത്തെ മത രാഷ്ട്രമാക്കുവാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു; പന്ന്യൻ രവീന്ദ്രൻ. മതേതര രാഷ്ട്ര മായ ഇന്ത്യയെ മത രാഷ്ട്രമാക്കുവാൻ കേന്ദ്ര സർക്കാർ ശ്രമിക്കുക യാണെന്ന് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പിറവത്ത് പൊതുയോഗത്തിൽ പറഞ്ഞു.

രാജ്യത്തെ ഭരണ ഘടനാ മൂല്യങ്ങൾ കടുത്ത വെല്ലുവിളികളെ നേരിടുകയാണ്. പർലെമെൻ്റിനെ നോക്കുകുത്തിയാക്കുവനും, എക്സിക്യുട്ടീവ് നേ ഏകാധിപത്യ തിലേക്കും, ജുഡീഷ്യറിയെ വിധേയത്വത്തിലെക്കും മാറ്റാനാണ് ശ്രമം നടന്നുവരുന്നത്. സിപിഐ നേതാക്കളായിരുന്നു പി.ടി ഏലിയാസ്, എം.ജി രാമചന്ദ്രൻ എന്നിവരുടെ അനുസ്മരണ ദിനത്തോടനുബന്ധിച്ച് സിപിഐ നിയോജക മണ്ഡലം കമ്മിറ്റി പിറവത്ത് സംഘടിപ്പിച്ച മതേതര സംരക്ഷണ സംഗമം ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു പന്ന്യൻ. ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.എൻ. ഗോപി അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.രാജുഅനുസ്മരണ പ്രഭാഷണം നടത്തി, കെ എൻ സുഗതൻ, ജിൻസൺ. വി. പോൾ, മുണ്ടക്കയം സദാശിവൻ, സി.എൻ സദാമണി, അഡ്വ. ബിമൽ ചന്ദ്രൻ, എ.എസ് . രാജൻ, കെ.സി. തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു

The central government is trying to turn a secular state into a religious state; Pannyan Ravindran

Next TV

Related Stories
#Wheelchairs | പാലിയേറ്റീവ് കെയർ സെന്ററുകൾക്ക് വീൽചെയറുകൾ നൽകി

Mar 27, 2024 05:59 AM

#Wheelchairs | പാലിയേറ്റീവ് കെയർ സെന്ററുകൾക്ക് വീൽചെയറുകൾ നൽകി

പറവൂർ കനിവ് പാലിയേറ്റീവ് കെയർ സെന്ററിൽ നടന്ന ചടങ്ങിൽ ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ ഡോ. ബീന രവികുമാർ വിതരണം ഉദ്ഘാടനം...

Read More >>
#home | മേരിയുടെ കുടുംബത്തിന്റെ വീടെന്ന സ്വപ്നം സഫലമായി

Mar 27, 2024 05:55 AM

#home | മേരിയുടെ കുടുംബത്തിന്റെ വീടെന്ന സ്വപ്നം സഫലമായി

ശേഷിച്ച നിർമാണത്തിന് പണമില്ലാതെ വിഷമിക്കുമ്പോഴാണ് സ്വിറ്റ്സർലൻഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ്‌ ജോൺസൺ ഗോപുരത്തിങ്കൽ തുക...

Read More >>
#Paravur | വസ്തു നികുതി അടയ്‌ക്കാനെത്തുന്നവരെ വട്ടംകറക്കി പറവൂർ നഗരസഭ

Mar 27, 2024 05:52 AM

#Paravur | വസ്തു നികുതി അടയ്‌ക്കാനെത്തുന്നവരെ വട്ടംകറക്കി പറവൂർ നഗരസഭ

അറുനൂറ്റിയറുപത്‌ ചതുരശ്രയടിയിൽ താഴെയുള്ള വീടുകൾക്ക് നികുതി പൂർണമായും ഒഴിവാക്കി സർക്കാർ ഇളവ് ചെയ്തിട്ടുണ്ട്....

Read More >>
 #murder | വയോധികയുടെ കൊലപാതകത്തിൽ പൊലീസ് അന്വേഷണം ഊർജിതം

Mar 27, 2024 05:47 AM

#murder | വയോധികയുടെ കൊലപാതകത്തിൽ പൊലീസ് അന്വേഷണം ഊർജിതം

എന്നാൽ, സമീപത്തെ അലമാരയിലുണ്ടായിരുന്ന 15 പവൻ നഷ്ടപ്പെട്ടിട്ടില്ല. കവർച്ചയ്ക്കുവേണ്ടിയാണോ കൊലപാതകം എന്ന് പൊലീസിന്...

Read More >>
#HighCourt | പാമ്പാക്കുട  മണ്ണുകടത്തലിനെതിരെ നടത്തിയ സമരവും നിയമപോരാട്ടവും വിജയത്തിലേക്ക്;മണ്ണുകടത്തലിന് ഹൈക്കോടതി സ്റ്റേ

Mar 27, 2024 05:43 AM

#HighCourt | പാമ്പാക്കുട മണ്ണുകടത്തലിനെതിരെ നടത്തിയ സമരവും നിയമപോരാട്ടവും വിജയത്തിലേക്ക്;മണ്ണുകടത്തലിന് ഹൈക്കോടതി സ്റ്റേ

ഹൈവേ നിർമാണത്തിനായുള്ള മണ്ണുനീക്കമായതിനാൽ എല്ലാദിവസവും പൊലീസ് സമരക്കാരെ അറസ്റ്റ്‌ ചെയ്ത് മാറ്റി മണ്ണുനീക്കം പുനഃസ്ഥാപിക്കും....

Read More >>
#accident | മൂവാറ്റുപുഴ–പിറവം റോഡിൽ 
ടിപ്പർ അപകടം തുടർക്കഥ

Mar 27, 2024 05:36 AM

#accident | മൂവാറ്റുപുഴ–പിറവം റോഡിൽ 
ടിപ്പർ അപകടം തുടർക്കഥ

ഒന്നിലധികം ലോറികൾ ഒരേസമയം നിരത്ത് നിറഞ്ഞുപോകുന്നതിനാൽ ഇരുചക്രവാഹനയാത്രക്കാരും കാൽനടയാത്രക്കാരും വലിയ...

Read More >>
Top Stories