കുറവിലങ്ങാട് മോക്ഷണം;പിറവം സ്വദേശി അറസ്റ്റിൽ

കുറവിലങ്ങാട് മോക്ഷണം;പിറവം സ്വദേശി അറസ്റ്റിൽ
Jan 26, 2023 08:24 PM | By Piravom Editor

പിറവം.... കുറവിലങ്ങാട് മോക്ഷണം;പിറവം സ്വദേശി അറസ്റ്റിൽ. വീട്ടിൽ അതിക്രമിച്ചു കയറി മോഷണം നടത്താന്‍ ശ്രമിച്ചയാളെ കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു.

എറണാകുളം നാമക്കുഴി സ്കൂള്‍ ഭാഗത്ത് മേല്‍ക്കണ്ണായി വീട്ടില്‍ ജോയ് വര്‍ഗീസാണ് (56) പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി കുറവിലങ്ങാട് കോഴ ഭാഗത്തെ വീട്ടിലാണ് മോഷണശ്രമം നടത്തിയത്. ഇതിനിടയില്‍ വീട്ടുകാര്‍ അറിയിച്ചതനുസരിച്ച്‌ കുറവിലങ്ങാട് പൊലീസ് എത്തി ഇയാളെ പിടികൂടുകയായിരുന്നു. ഇയാള്‍ക്കെതിരെ കൂത്താട്ടുകുളം സ്റ്റേഷനില്‍ മോഷണക്കേസും തിടനാട് സ്റ്റേഷനില്‍ പോക്സോ കേസും നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

Kumilangad Mokshanam; native of Piravam arrested

Next TV

Related Stories
#Voting | വീടുകളിൽ വോട്ട്: 
നടപടി അവസാനഘട്ടത്തിലേക്ക്

Mar 29, 2024 01:20 PM

#Voting | വീടുകളിൽ വോട്ട്: 
നടപടി അവസാനഘട്ടത്തിലേക്ക്

രണ്ടു പോളിങ്‌ ഉദ്യോഗസ്ഥർ, ഒരു മൈക്രോ ഒബ്‌സർവർ, വീഡിയോഗ്രാഫർ, സുരക്ഷാ ഉദ്യോഗസ്ഥൻ എന്നിവരടങ്ങുന്ന സംഘമായിരിക്കും വോട്ട്‌ രേഖപ്പെടുത്താൻ...

Read More >>
#climbcrosshairs | കുരിശുമുടി കയറാൻ ആയിരങ്ങൾ ; പീഡാനുഭവസ്മരണയിൽ ദു:ഖവെള്ളി

Mar 29, 2024 01:12 PM

#climbcrosshairs | കുരിശുമുടി കയറാൻ ആയിരങ്ങൾ ; പീഡാനുഭവസ്മരണയിൽ ദു:ഖവെള്ളി

ഈസ്‌റ്റർ അടുത്തതോടെ തിരക്ക്‌ കൂടി. പകൽ ചൂട്‌ കൂടുതലായതിനാൽ കൂടുതൽപേരും രാത്രിയാണ് മല കയറുന്നത്‌. മണപ്പാട്ടുചിറയിലും പുഴയിലും തീർഥാടകർക്ക്...

Read More >>
#arrest | ബ​സ്സി​റ​ങ്ങി വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്രമം: കേസിൽ രണ്ടുപേർ അറസ്റ്റിൽ

Mar 29, 2024 01:00 PM

#arrest | ബ​സ്സി​റ​ങ്ങി വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്രമം: കേസിൽ രണ്ടുപേർ അറസ്റ്റിൽ

ഇ​വ​ർ ഇ​രു​വ​രും ചേ​ർ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യോ​ടു​കൂ​ടി ഇ​ഞ്ചി​യാ​നി കു​രി​ശും​തൊ​ട്ടി ഭാ​ഗ​ത്തു​വ​ച്ച് വീ​ട്ടി​ലേ​ക്ക് ന​ട​​ന്നു...

Read More >>
#accident | കാര്‍ തെറ്റായ ദിശയില്‍ വന്ന് ഇടിച്ചുകയറ്റി; വെളിപ്പെടുത്തലുമായി ലോറി ഡ്രൈവര്‍

Mar 29, 2024 12:52 PM

#accident | കാര്‍ തെറ്റായ ദിശയില്‍ വന്ന് ഇടിച്ചുകയറ്റി; വെളിപ്പെടുത്തലുമായി ലോറി ഡ്രൈവര്‍

ലോറി പതുക്കെയാണ് പോയിരുന്നത്. കാര്‍ തെറ്റായ ദിശയില്‍ വന്ന് ലോറിയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നുവെന്നും ഹരിയാന സ്വദേശിയായ റംസാന്‍...

Read More >>
#arrested | പീഡന കേസ് അതിജീവിതയെ മർദ്ദിച്ച കേസിൽ ഭർത്താവിൻ്റെ കാമുകി അറസ്റ്റിൽ

Mar 29, 2024 10:50 AM

#arrested | പീഡന കേസ് അതിജീവിതയെ മർദ്ദിച്ച കേസിൽ ഭർത്താവിൻ്റെ കാമുകി അറസ്റ്റിൽ

അതിനിടെയാണ് ഭർത്താവും വനിത സുഹൃത്തും ചേർന്ന് വീട്ടിലേക്ക് വിളിച്ചു വരുത്തി പെൺകുട്ടിയെ ക്രൂരപീഡനത്തിന് ഇരയാക്കിയത്. കോടതിയിൽ ഹാജരാക്കിയ...

Read More >>
#accident | നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്ക്

Mar 29, 2024 10:44 AM

#accident | നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്ക്

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അപകടം സൃഷ്ടിച്ച കാർ കോവളം സ്റ്റേഷനിലേക്ക് മാറ്റിയതായും കോവളം പൊലീസ് പറഞ്ഞു. അപകടത്തിൽ ഇലക്ട്രിക്...

Read More >>
Top Stories