നടക്കാവ് ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലിക്ക് കോടിയേറി

നടക്കാവ് ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലിക്ക് കോടിയേറി
Jan 24, 2023 08:35 PM | By Piravom Editor

നടക്കാവ്.... നടക്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലിയുടെ കോടിയേറ്റ് തന്ത്രി ബ്രഹ്മശ്രീ വടക്കൻ പുലിയന്നൂർ ശ്രീരാജ് നമ്പൂതിരി കൊടി കയറ്റി. നടക്കാവ് ഭഗവതീ ക്ഷേത്രത്തിൽ നാളെ പൂരുട്ടാതി താലപ്പൊലിയാഘോഷം നടക്കും.

നടക്കാവ് ഭഗവതീ ക്ഷേത്രത്തിൽ നാളെ ബുധനാഴ്ച കിഴക്ക് ഭാഗം എൻ എസ് എസ് കരയോഗത്തിന്റെ പൂരുട്ടാതി താലപ്പൊലിയാഘോഷം നടക്കും. രാവിലെ ചാത്തമംഗലത്ത് മനയിലേക്ക് എഴുന്നള്ളിപ്പ് ,12 - ന് ബ്രാഹ്മണിപ്പാട്ട് , വൈകിട്ട് 3 - ന് ആനയൂട്ട് , 4 - ന് കിഴക്കൂട്ട് അനിയൻ മാരാർ, തിരുവല്ല രാധാകൃഷ്ണൻ , ചൊവ്വല്ലൂർ മോഹന വാരിയർ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചാരിമേളത്തോടും പാണ്ടിമേളത്തോടും കൂടി പകൽപ്പൂരം .6 - ന് കൂട്ടവെടി , രാത്രി 8. 30 -ന് മുളങ്കുന്നത്തുകാവ് രജ്ജിത്ത് നമ്പ്യാരുടെ തായമ്പക ,10 .30 - ന് ചോറ്റാനിക്കര സുഭാഷ് നാരായണ മാരാരുടെ നേതൃത്വത്തിൽ മേജർ സെറ്റ് പഞ്ചവാദ്യത്തോടുകൂടി താലപ്പൊലി എഴുന്നള്ളിപ്പ്. തുടർന്ന് താലം എതിരേൽപ്പ് , പാണ്ടിമേളം എന്നിവ നടക്കും. ഞാറാഴ്ചയാണ് പകൽ 12 മണിക്കാണ് ദർശന പ്രധാനമായ മകരഭരണി ആഘോഷം നടക്കുന്നത്

At Nadakav Bhagavathy Temple, Thalapoli is crores

Next TV

Related Stories
#election | അവസാന മണിക്കൂറുകളിൽ വോട്ടുറപ്പിച്ച് ഓട്ടപ്ര​ദക്ഷിണം

Apr 24, 2024 09:41 AM

#election | അവസാന മണിക്കൂറുകളിൽ വോട്ടുറപ്പിച്ച് ഓട്ടപ്ര​ദക്ഷിണം

ഉറച്ച പിന്തുണയറിയിച്ച ഇൻഫോപാർക്ക്‌ ജീവനക്കാരോട്‌ യാത്രപറഞ്ഞ്‌ പറവൂരിലേക്കാണ്‌...

Read More >>
#bomb | നഗരസഭാ കാര്യാലയത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നുള്ള ഭീഷണി പരിഭ്രാന്തി പരത്തി

Apr 24, 2024 09:20 AM

#bomb | നഗരസഭാ കാര്യാലയത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നുള്ള ഭീഷണി പരിഭ്രാന്തി പരത്തി

ഇയാളുടെ പേരിൽ കേസെടുത്തു. പരിശോധനകള്‍ക്കുശേഷം പകല്‍ 1.30 ഓടെ ജീവനക്കാരെയും ആവശ്യങ്ങൾക്കായി എത്തിയവരെയും നഗരസഭാ കെട്ടിടത്തില്‍...

Read More >>
#roadshow | ഷൈൻ ടീച്ചറിന്റെ മെഗാ റോഡ്‌ഷോ ഇന്ന്‌

Apr 24, 2024 09:13 AM

#roadshow | ഷൈൻ ടീച്ചറിന്റെ മെഗാ റോഡ്‌ഷോ ഇന്ന്‌

യുഡിഎഫ്‌ സ്ഥാനാർഥി ഹൈബി ഈഡന്റെ റോഡ്‌ ഷോ വൈകിട്ട്‌ നാലിന്‌ കലൂർ മണപ്പാട്ടിപ്പറമ്പിൽനിന്ന്‌ ആരംഭിച്ച്‌ ടൗൺഹാളിനുമുന്നിൽ...

Read More >>
#bodiesfound | എറണാകുളത്ത് രണ്ടിടങ്ങളിലായി റെയിൽവേ പാളത്തിൽ മൃതദേഹങ്ങൾ കണ്ടെത്തി

Apr 23, 2024 12:54 PM

#bodiesfound | എറണാകുളത്ത് രണ്ടിടങ്ങളിലായി റെയിൽവേ പാളത്തിൽ മൃതദേഹങ്ങൾ കണ്ടെത്തി

രാവിലെ ട്രെയിനിൽ നിന്നും വീണതാണോയെന്ന് സംശയിക്കുന്നതായി റെയിൽവേ അധികൃതരും പൊലീസും...

Read More >>
#Complaint | ഒന്‍പത് മണിക്ക് ശേഷം മദ്യം നല്‍കാത്തതിന്റെ പേരില്‍ കാര്‍ തല്ലിപ്പൊളിച്ചെന്ന് പരാതി

Apr 23, 2024 12:50 PM

#Complaint | ഒന്‍പത് മണിക്ക് ശേഷം മദ്യം നല്‍കാത്തതിന്റെ പേരില്‍ കാര്‍ തല്ലിപ്പൊളിച്ചെന്ന് പരാതി

കാര്‍ തല്ലി പൊളിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഹെല്‍മെറ്റ് ധരിച്ചായിരുന്നു ആക്രമണം....

Read More >>
#attack | കാറിൽ സഞ്ചരിച്ചിരുന്ന യുവാവിനെ നാലംഗ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി ‌മർദ്ദിച്ച് റോഡിൽ ഉപേക്ഷിച്ചു

Apr 23, 2024 12:47 PM

#attack | കാറിൽ സഞ്ചരിച്ചിരുന്ന യുവാവിനെ നാലംഗ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി ‌മർദ്ദിച്ച് റോഡിൽ ഉപേക്ഷിച്ചു

തുടർന്ന് കാർ അടിച്ച് തകർത്ത് സംഘം കടന്നുകളഞ്ഞു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തിരുവല്ല സ്വദേശിയായ ഗുണ്ടാനേതാവും സംഘവും ആണ്...

Read More >>
Top Stories