---
title: "കേരള പൊലീസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു"
english_title: "The official YouTube channel of Kerala Police has been hacked"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/90904/the-official-youtube-channel-of-kerala-police-has-been-hacked"
published_at: "2023-01-17T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c6b678993c2_police.jpg"
keywords: []
---

# കേരള പൊലീസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു

> **Lead Summary:** **തിരുവനന്തപുരം.... **തിരിച്ചുതരണേ ഞങ്ങളുടെ ചാനൽ**, **ദാ പോയി ദേ വന്നു**. **കേരള പൊലീസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു. ഇന്ന് രാവിലയോടെയാണ് ഔദ്യോഗിക ചാനൽ ഹാക്ക് ചെയ്യപ്പെട്ടത്. വൈക്കുന്നെരത്തോടെ തിരിച്ചു കിട്ടി 

## Article Content

**തിരുവനന്തപുരം.... **തിരിച്ചുതരണേ ഞങ്ങളുടെ ചാനൽ**, **ദാ പോയി ദേ വന്നു**. **കേരള പൊലീസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു. ഇന്ന് രാവിലയോടെയാണ് ഔദ്യോഗിക ചാനൽ ഹാക്ക് ചെയ്യപ്പെട്ടത്. വൈക്കുന്നെരത്തോടെ തിരിച്ചു കിട്ടി 

പൊലീസിന്റെ ഔദ്യോഗിക വിഡിയോകൾ ഉൾപ്പെടെയാണ് ചാനലിൽ നൽകിയിരുന്നത്മൂന്ന് വിഡിയോകളും ഹാക്കർമാർ പേജിൽ പോസ്റ്റ് ചെയ്തു. ആരാണ് പേജ് ഹാക്ക് ചെയ്തതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. സൈബർ ഡോമും സൈബ‍ര്‍ പൊലീസും ചേര്‍ന്ന് യൂട്യൂബ് വീണ്ടെടുക്കാൻ ശ്രമം തുടങ്ങിയതായി നേരത്തെ കേരളാ പൊലീസ് അറിയിച്ചിരുന്നു 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/90904/the-official-youtube-channel-of-kerala-police-has-been-hacked)