---
title: "കേരള സാംസ്കാരിക വകുപ്പിന്റെ വജ്ര ജൂബിലി ഫെല്ലോഷിപ്പിന് അർഹയായ ആർ എൽ വി  ശ്രീകല ശ്രീജിത്തിന് പുരസ്ക്കാരം"
english_title: "RLV Sreekala Sreejith awarded with Vajra Jubilee Fellowship by Kerala Culture Department"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/90326/rlv-sreekala-sreejith-awarded-with-vajra-jubilee-fellowship-by-kerala-culture-department"
published_at: "2023-01-14T22:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c2e29f4ed43_asdf.jpg"
keywords: []
---

# കേരള സാംസ്കാരിക വകുപ്പിന്റെ വജ്ര ജൂബിലി ഫെല്ലോഷിപ്പിന് അർഹയായ ആർ എൽ വി  ശ്രീകല ശ്രീജിത്തിന് പുരസ്ക്കാരം

> **Lead Summary:** **പിറവം....** കേരള സാംസ്കാരിക വകുപ്പിന്റെ വജ്ര ജൂബിലി ഫെല്ലോഷിപ്പിന് അർഹയായ ആർ എൽ വി ശ്രീകല ശ്രീജിത്തിന് പുരസ്ക്കാരം നൽകി. മുന്നര വയസ്സിൽ ശാസ്ത്രിയ നൃത്തത്തിൽ അരങ്ങേറ്റം കുറിച്ച കലാകാരിയാണ് ശ്രീകല.

## Article Content

**പിറവം....** കേരള സാംസ്കാരിക വകുപ്പിന്റെ വജ്ര ജൂബിലി ഫെല്ലോഷിപ്പിന് അർഹയായ ആർ എൽ വി ശ്രീകല ശ്രീജിത്തിന് പുരസ്ക്കാരം നൽകി. മുന്നര വയസ്സിൽ ശാസ്ത്രിയ നൃത്തത്തിൽ അരങ്ങേറ്റം കുറിച്ച കലാകാരിയാണ് ശ്രീകല.

> ആയിരത്തിൽ പരം വിദ്യാർത്ഥി-വിദ്യാർത്ഥിനികളെ നൃത്തലോകത്തിലേക്ക് അരങ്ങേറ്റം കുറിപ്പിച്ചിട്ടുണ്ട്.  പിറവം പുതുശ്ശേരി തൃക്ക ബാല നരസിംഹ സ്വാമി ക്ഷേത്രത്തിൽ വെച്ച് മാതൃ സേവാ സമിതിയും - ക്ഷേത്രസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ "ശ്രീ നരഹരി" പുരസ്ക്കാരം നൽകി ആദരിച്ചു

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/90326/rlv-sreekala-sreejith-awarded-with-vajra-jubilee-fellowship-by-kerala-culture-department)