---
title: "കാഞ്ഞാർ വാഗമൺ റൂട്ടിൽ കൂവപ്പള്ളിക്ക് സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം, നിരവധി പേർക്ക് പരിക്ക്"
english_title: "Tourist bus overturns near Koovapally on Kanjar Vagamon route, many injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/90321/tourist-bus-overturns-near-koovapally-on-kanjar-vagamon-route-many-injured"
published_at: "2023-01-14T22:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c2dbdb2aed3_accident.jpg"
keywords: []
---

# കാഞ്ഞാർ വാഗമൺ റൂട്ടിൽ കൂവപ്പള്ളിക്ക് സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം, നിരവധി പേർക്ക് പരിക്ക്

> **Lead Summary:** **തൊടുപുഴ....** കാഞ്ഞാർ വാഗമൺ റൂട്ടിൽ കൂവപ്പള്ളിക്ക് സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം, നിരവധി പേർക്ക് പരിക്ക്. പ

## Article Content

**തൊടുപുഴ....** കാഞ്ഞാർ വാഗമൺ റൂട്ടിൽ കൂവപ്പള്ളിക്ക് സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം, നിരവധി പേർക്ക് പരിക്ക്. പ

രിക്കേറ്റവരെ മൂലമറ്റം ബിഷപ് വയലിൽ ആശുപത്രിയിലും,തൊടുപുഴ ചാഴികാട്ട് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു കൊണ്ടിരിക്കുന്നു. പെരുമ്പാവൂരിൽ നിന്നുള്ള സംഘമെന്ന് വിവരം

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/90321/tourist-bus-overturns-near-koovapally-on-kanjar-vagamon-route-many-injured)