---
title: "കക്കാട് മുരിങ്ങോത്തുശ്ശേരിൽ ധർമ്മ ദൈവ ക്ഷേത്രത്തിൽ സർപ്പം തുള്ളൽ മഹോത്സവം"
english_title: "Sarpam Tullal Mahotsavam at Dharma Deiva Temple in Muringothusser, Kakadu"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/90306/sarpam-tullal-mahotsavam-at-dharma-deiva-temple-in-muringothusser-kakadu"
published_at: "2023-01-14T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c2c87782c18_kalam.jpg"
keywords: []
---

# കക്കാട് മുരിങ്ങോത്തുശ്ശേരിൽ ധർമ്മ ദൈവ ക്ഷേത്രത്തിൽ സർപ്പം തുള്ളൽ മഹോത്സവം

> **Lead Summary:** **പിറവം....** കക്കാട് മുരിങ്ങോത്തുശ്ശേരിൽ ധർമ്മ ദൈവ ക്ഷേത്രത്തിൽ സർപ്പം തുള്ളൽ മഹോത്സവം നടന്നു.

## Article Content

**പിറവം....** കക്കാട് മുരിങ്ങോത്തുശ്ശേരിൽ ധർമ്മ ദൈവ ക്ഷേത്രത്തിൽ സർപ്പം തുള്ളൽ മഹോത്സവം നടന്നു.

ജനുവരി 13, 14 എന്നി ദിവസങ്ങളിലായി നടന്നു. 13 ന് വൈകിട്ട് 7 ന് പൊടിക്കളം 9 ന് അന്നദാനം വെളുപ്പിന് 3 മണിക്ക് കൂട്ടക്കളം എന്നിവ നടന്നു. 14 ന് രാവിലെ 6 ന് പൊങ്ങൻനൂറഭിഷേകം, വൈകിട്ട് 6.30 ന് പാഴൂർ പടിപ്പുര ജംഗ്ഷനിൽ നിന്നും കുംഭകുട താലപ്പൊലി ഘോഷയാത്രയും, രാത്രി 11 ന് ഘണ്ഠാകർണ്ണന് തെണ്ട് നിവേദ്യം 12 ന് ഗുരുതിപൂജ വെളുപ്പിന് 3 ദാഹപൂജ 5.30 പ്രസാദവിതരണം എന്നിവ നടക്കും

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/90306/sarpam-tullal-mahotsavam-at-dharma-deiva-temple-in-muringothusser-kakadu)