കാഞ്ഞിരമറ്റം മുസ്ലിം പള്ളിക്ക് സമീപം അയ്യപ്പഭക്തരുടെ ബസും കാറും കൂട്ടിയിടിച്ചു

കാഞ്ഞിരമറ്റം മുസ്ലിം പള്ളിക്ക് സമീപം അയ്യപ്പഭക്തരുടെ ബസും കാറും കൂട്ടിയിടിച്ചു
Jan 11, 2023 08:19 PM | By Piravom Editor

കാഞ്ഞിരമറ്റം.... കാഞ്ഞിരമറ്റം മുസ്ലിം പള്ളിക്ക് സമീപം ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികർക്ക് പരിക്ക്. മുസ്ലിം പള്ളിക്ക് തൊട്ടു മുൻപുള്ള കൊടുംവളവിലാണ് അപകടം. ഇന്ന് (11/01/23) വൈകിട്ട് 6.00 മണിയോടെ എറണാകുളം ഭാഗത്തു നിന്നെത്തിയ അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന ബസും കോട്ടയം ഭാഗത്തു നിന്നെത്തിയ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്

കർണ്ണാടക സ്വദേശികളായ അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന ബസ് ഇടിയുടെ ആഘാതത്തിൽ റോഡിലെ ക്രാഷ് ബാരിയർ തകർത്താണ് നിന്നത്. കാറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. കാർ യാത്രികരെ എറണാകുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Bus and car of Ayyappa devotees collided near Kanjiramattam mosque

Next TV

Related Stories
#Voting | വീടുകളിൽ വോട്ട്: 
നടപടി അവസാനഘട്ടത്തിലേക്ക്

Mar 29, 2024 01:20 PM

#Voting | വീടുകളിൽ വോട്ട്: 
നടപടി അവസാനഘട്ടത്തിലേക്ക്

രണ്ടു പോളിങ്‌ ഉദ്യോഗസ്ഥർ, ഒരു മൈക്രോ ഒബ്‌സർവർ, വീഡിയോഗ്രാഫർ, സുരക്ഷാ ഉദ്യോഗസ്ഥൻ എന്നിവരടങ്ങുന്ന സംഘമായിരിക്കും വോട്ട്‌ രേഖപ്പെടുത്താൻ...

Read More >>
#climbcrosshairs | കുരിശുമുടി കയറാൻ ആയിരങ്ങൾ ; പീഡാനുഭവസ്മരണയിൽ ദു:ഖവെള്ളി

Mar 29, 2024 01:12 PM

#climbcrosshairs | കുരിശുമുടി കയറാൻ ആയിരങ്ങൾ ; പീഡാനുഭവസ്മരണയിൽ ദു:ഖവെള്ളി

ഈസ്‌റ്റർ അടുത്തതോടെ തിരക്ക്‌ കൂടി. പകൽ ചൂട്‌ കൂടുതലായതിനാൽ കൂടുതൽപേരും രാത്രിയാണ് മല കയറുന്നത്‌. മണപ്പാട്ടുചിറയിലും പുഴയിലും തീർഥാടകർക്ക്...

Read More >>
#arrest | ബ​സ്സി​റ​ങ്ങി വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്രമം: കേസിൽ രണ്ടുപേർ അറസ്റ്റിൽ

Mar 29, 2024 01:00 PM

#arrest | ബ​സ്സി​റ​ങ്ങി വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്രമം: കേസിൽ രണ്ടുപേർ അറസ്റ്റിൽ

ഇ​വ​ർ ഇ​രു​വ​രും ചേ​ർ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യോ​ടു​കൂ​ടി ഇ​ഞ്ചി​യാ​നി കു​രി​ശും​തൊ​ട്ടി ഭാ​ഗ​ത്തു​വ​ച്ച് വീ​ട്ടി​ലേ​ക്ക് ന​ട​​ന്നു...

Read More >>
#accident | കാര്‍ തെറ്റായ ദിശയില്‍ വന്ന് ഇടിച്ചുകയറ്റി; വെളിപ്പെടുത്തലുമായി ലോറി ഡ്രൈവര്‍

Mar 29, 2024 12:52 PM

#accident | കാര്‍ തെറ്റായ ദിശയില്‍ വന്ന് ഇടിച്ചുകയറ്റി; വെളിപ്പെടുത്തലുമായി ലോറി ഡ്രൈവര്‍

ലോറി പതുക്കെയാണ് പോയിരുന്നത്. കാര്‍ തെറ്റായ ദിശയില്‍ വന്ന് ലോറിയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നുവെന്നും ഹരിയാന സ്വദേശിയായ റംസാന്‍...

Read More >>
#arrested | പീഡന കേസ് അതിജീവിതയെ മർദ്ദിച്ച കേസിൽ ഭർത്താവിൻ്റെ കാമുകി അറസ്റ്റിൽ

Mar 29, 2024 10:50 AM

#arrested | പീഡന കേസ് അതിജീവിതയെ മർദ്ദിച്ച കേസിൽ ഭർത്താവിൻ്റെ കാമുകി അറസ്റ്റിൽ

അതിനിടെയാണ് ഭർത്താവും വനിത സുഹൃത്തും ചേർന്ന് വീട്ടിലേക്ക് വിളിച്ചു വരുത്തി പെൺകുട്ടിയെ ക്രൂരപീഡനത്തിന് ഇരയാക്കിയത്. കോടതിയിൽ ഹാജരാക്കിയ...

Read More >>
#accident | നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്ക്

Mar 29, 2024 10:44 AM

#accident | നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്ക്

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അപകടം സൃഷ്ടിച്ച കാർ കോവളം സ്റ്റേഷനിലേക്ക് മാറ്റിയതായും കോവളം പൊലീസ് പറഞ്ഞു. അപകടത്തിൽ ഇലക്ട്രിക്...

Read More >>
Top Stories