---
title: "പാഴൂർ പള്ളിപ്പാട്ട് ക്ഷേത്രത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചു"
english_title: "A car and a bike collided near Pazhur Pallipat temple"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/89101/a-car-and-a-bike-collided-near-pazhur-pallipat-temple"
published_at: "2023-01-08T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ba5df7cfeaf_bike.jpg"
keywords: []
---

# പാഴൂർ പള്ളിപ്പാട്ട് ക്ഷേത്രത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചു

> **Lead Summary:** **പിറവം....** പാഴൂർ പള്ളിപ്പാട്ട് ക്ഷേത്രത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചു. ഇന്ന് രാവിലെ 8.50 ന് ആയിരുന്നു അപകടം. ഇരു വാഹനങ്ങൾക്കും കേടുപാട് സംഭവിച്ചു 

## Article Content

**പിറവം....** പാഴൂർ പള്ളിപ്പാട്ട് ക്ഷേത്രത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചു. ഇന്ന് രാവിലെ 8.50 ന് ആയിരുന്നു അപകടം. ഇരു വാഹനങ്ങൾക്കും കേടുപാട് സംഭവിച്ചു 

പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ പിറവത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. നിസാര പരിക്ക് മാത്രമേ ഉണ്ടായിരുന്നൊള്ളു 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/89101/a-car-and-a-bike-collided-near-pazhur-pallipat-temple)