---
title: "മംഗലത്തുതാഴം ചേരിക്കവാഴയിൽ പരേതനായ സി കെ പ്രഭാകരൻ വൈദ്യരുടെ ഭാര്യ സാവിത്രി (91) നിര്യാതയായി"
english_title: "Savitri (91), wife of late CK Prabhakaran Vaidya, passed away in Cherikavazha, Mangalathuthazham"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/88084/savitri-91-wife-of-late-ck-prabhakaran-vaidya-passed-away-in-cherikavazha-mangalathuthazham"
published_at: "2022-12-30T21:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63af091dc2e66_THALA.jpg"
keywords: []
---

# മംഗലത്തുതാഴം ചേരിക്കവാഴയിൽ പരേതനായ സി കെ പ്രഭാകരൻ വൈദ്യരുടെ ഭാര്യ സാവിത്രി (91) നിര്യാതയായി

> **Lead Summary:** **കൂത്താട്ടുകുളം.....** മംഗലത്തുതാഴം ചേരിക്കവാഴയിൽ പരേതനായ സി കെ പ്രഭാകരൻ വൈദ്യരുടെ ഭാര്യ സാവിത്രി നിര്യാതയായി. പരേത മോനിപ്പിള്ളിൽ പറച്ചാലിൽ കുടുംബാംഗമാണ്.

## Article Content

**കൂത്താട്ടുകുളം.....** മംഗലത്തുതാഴം ചേരിക്കവാഴയിൽ പരേതനായ സി കെ പ്രഭാകരൻ വൈദ്യരുടെ ഭാര്യ സാവിത്രി നിര്യാതയായി. പരേത മോനിപ്പിള്ളിൽ പറച്ചാലിൽ കുടുംബാംഗമാണ്.

മക്കൾ: സി.പി. സത്യൻ (സെക്രട്ടറി കൂത്താട്ടുകുളം എസ്എൻഡിപി യൂണിയൻ), സി.പി. രാജശേഖരൻ (റിട്ടയേർഡ് ടീച്ചർ യു. പി. സ്കൂൾ കൂത്താട്ടുകുളം), സി.പി. ലളിത (റിട്ടയേർഡ് ടീച്ചർ എസ് എൻ എം വണ്ണപ്പുറം), സി.പി. ഗീത (റിട്ടയേർഡ് ടീച്ചർ എ എം എൽ പി എസ് തിരൂർക്കാട് മലപ്പുറം), സി.പി. ഷീല (നേഴ്സ് ഡൽഹി) മരുമക്കൾ: വത്സല മണാങ്കൽ മരങ്ങാട്ടുപിള്ളി, ശാന്തകുമാരി (റിട്ടയേർഡ് ഹെഡ്മാസ്റ്റർ ജി.യു.പി.എസ് ഓണക്കൂർ), പരേതനായ മുരളീധരൻ വട്ടത്തട്ടേൽ മൂവാറ്റുപുഴ, എം എം മോഹനൻ (റിട്ടയേർഡ് ടീച്ചർ ബ്രദേഴ്സ് എച്ച് എസ് വളാഞ്ചേരി), ഖാൻ വി. എസ്. (ഗാർഗി കോളേജ് ഡൽഹി). ശവസംസ്ക്കാരം 31.12.2022 വൈകുന്നേരം 4 ന് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/88084/savitri-91-wife-of-late-ck-prabhakaran-vaidya-passed-away-in-cherikavazha-mangalathuthazham)