ഇലഞ്ഞി.... മുന്നണി തീരുമാനം, ഇലഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ അന്നമ്മ ആൻഡ്രൂസ് രാജി വെച്ചു.
ഇലഞ്ഞി പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കാലം പ്രസിഡന്റ് പദവിയിൽ ഇരുന്നതും അഡ്വ അന്നമ്മ ആൻഡ്രൂസ് ആണ്, 2000 -2005, 2010-2015, 2020- 2022 കാലയളവുകളിലാണ് പ്രസിഡന്റ് ആയിരുന്നത് കഴിഞ്ഞ 22 വർഷത്തോളമായി ഇലഞ്ഞി മടുക്ക വാർഡ് മെമ്പറാണ്
Ilanji Gram Panchayat President Adv Annamma Andrews has resigned