ജോലിക്കിടെ എസ്. ഐ കുഴഞ്ഞുവീണ് മരിച്ചു

ജോലിക്കിടെ എസ്. ഐ കുഴഞ്ഞുവീണ് മരിച്ചു
Dec 26, 2022 03:08 PM | By Piravom Editor

ചോറ്റാനിക്കര ....... ഡ്യൂട്ടിക്കിടെ ഗ്രേഡ് എസ്. ഐ കുഴഞ്ഞുവീണ് മരിച്ചു. ചോറ്റാനിക്കര സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ (സ്പൈഡർ ഡ്യൂട്ടി) മങ്ങാട്ടൂർ കോടിയാട്ട് ഏലിയാസ് (53) ആണ് മരിച്ചത്.

ഇന്ന് (26/12/22) രാവിലെ 8 ന് പുത്തൻകുരിശ് ഡിവൈഎസ്പി ഓഫീസിൽ റിപ്പോർട്ട് ചെയ്യുന്നതിന് വേണ്ടി സ്റ്റേഷന് പുറത്തേക്ക് ഇറങ്ങിയപ്പോൾ ജീപ്പിനു സമീപം കുഴഞ്ഞു വീഴുകയായിരുന്നു. സഹപ്രവർത്തകരായ പോലീസുകാരും പുത്തൻകുരിശ് സർക്കിൾ ഇൻസ്പെക്ടർ അടക്കം ഡിവൈഎസ്പി യുടെ വാഹനത്തിൽ തന്നെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

While working S. I collapsed and died

Next TV

Related Stories
#theft | സ്വൈര്യ ജീവിതം തകർത്ത് മോഷണ സംഘം ; ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിൻ്റെയും സ്വർണമാല കവർന്നു

Nov 15, 2024 08:16 AM

#theft | സ്വൈര്യ ജീവിതം തകർത്ത് മോഷണ സംഘം ; ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിൻ്റെയും സ്വർണമാല കവർന്നു

അടുക്കള വാതിൽ പൊളിച്ച് അകത്തു കടക്കൽ, വസ്ത്രധാരണം, സ്ത്രീകളുടെ മാത്രം മാല പൊട്ടിക്കൽ തുടങ്ങിയ മോഷണ രീതികളിൽ നിന്നാണ് കുറുവാ സംഘം എന്ന് പോലീസ്...

Read More >>
#stabbed | വീട്ടമ്മയെ യുവാവ് കഴുത്തിൽ കുത്തി പരുക്കേൽപിച്ചു; പ്രതി രക്ഷപ്പെട്ടു

Nov 15, 2024 08:10 AM

#stabbed | വീട്ടമ്മയെ യുവാവ് കഴുത്തിൽ കുത്തി പരുക്കേൽപിച്ചു; പ്രതി രക്ഷപ്പെട്ടു

ശബ്ദം കേട്ട് ആളുകൾ ഓടി എത്തി. വീട്ടമ്മയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി ഓടിപ്പോയി. പൊലീസ് അന്വേഷണം...

Read More >>
#HighCourt | ആനകളെ തുടർച്ചയായി മൂന്ന് മണിക്കൂറിൽ കൂടുതൽ എഴുന്നള്ളിക്കരുത്‌ ; മാർഗനിർദേശവുമായി ഹൈക്കോടതി

Nov 15, 2024 08:07 AM

#HighCourt | ആനകളെ തുടർച്ചയായി മൂന്ന് മണിക്കൂറിൽ കൂടുതൽ എഴുന്നള്ളിക്കരുത്‌ ; മാർഗനിർദേശവുമായി ഹൈക്കോടതി

ആനകൾ തമ്മിൽ മൂന്നു മീറ്ററും ആനയും മനുഷ്യരും തമ്മിൽ എട്ടു മീറ്ററും അകലം പാലിക്കണമെന്നും ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി ഗോപിനാഥ്...

Read More >>
#accident | നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞ് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

Nov 15, 2024 07:57 AM

#accident | നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞ് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയിൽ നിന്ന് ബത്തേരിയിലേക്ക് പോകുന്ന വണ്ടിയാണ് അപകടത്തില്‍പ്പെട്ടത്. മലയാംപടി എസ് വളവിൽ വെച്ചാണ് മിനി ബസ്...

Read More >>
#Vengola | വെങ്ങോല പഞ്ചായത്തിൽ മൂന്നാമത്തെ പഞ്ചായത്ത് പ്രസിഡന്റിനായി തർക്കങ്ങൾ തുടങ്ങി

Nov 15, 2024 07:52 AM

#Vengola | വെങ്ങോല പഞ്ചായത്തിൽ മൂന്നാമത്തെ പഞ്ചായത്ത് പ്രസിഡന്റിനായി തർക്കങ്ങൾ തുടങ്ങി

വികസനത്തിന്‌ ഫണ്ടില്ലാത്തപ്പോൾ പെട്ടിക്കടപോലെ മുറി നിർമിച്ചത് ധൂർത്താണെന്ന് എൽഡിഎഫ് അംഗങ്ങൾ...

Read More >>
#autobiography | ജോയ് ആലുക്കാസിന്റെ ആത്മകഥ ‘സ്‌പ്രെഡിംഗ് ജോയ്’ ഇനി അറബി ഭാഷയിലും

Nov 15, 2024 07:48 AM

#autobiography | ജോയ് ആലുക്കാസിന്റെ ആത്മകഥ ‘സ്‌പ്രെഡിംഗ് ജോയ്’ ഇനി അറബി ഭാഷയിലും

അറബ് ലോകത്തേക്ക് ‘സ്‌പെഡിംഗ് ജോയ്’ എത്തിക്കണമെന്നത് ഒരു സ്വപ്‌നമായിരുന്നെന്നും തന്നെപ്പോലെ തന്നെ നിരവധി ആളുകളുടെ സ്വപ്‌നങ്ങള്‍...

Read More >>
Top Stories

News Roundup