ആമ്പല്ലൂർ: ഗ്രാമീണ വായനശാലയിൽ ഗാന്ധി ജയന്തി ദിനാഘോഷ പരിപാടികൾ പ്രസിഡന്റ് സി ആർ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്നു. മുതിർന്ന അംഗം ടീ ജി സോമൻപിള്ള ദീപം തെളിച്ചു. മഹാത്മജിയുടെ ഛയാ ചിത്രത്തിൽ പുഷ്പാർച്ചന, സർവമത പ്രാർത്ഥന എന്നിവ നടന്നു. ആമ്പല്ലൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ശ്രീ.എൻ. വി ഗോപാലൻ മഹാത്മജി അനുസ്മരണ പ്രഭാഷണം നടത്തി. സെക്രട്ടറി പ്രശാന്ത് പ്രഹ്ളാദ് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗങ്ങളായ ജീവൽശ്രീ പി പിള്ള, എൻ കെ വേണുഗോപാൽ, കമ്മിറ്റി അംഗങ്ങളായ ആ കെ ജയപ്രകാശ്, ബിജോ പോൾ, വത്സമണി, ആ കെ ദിവാകരൻ, കെ ജി സുബ്രഹ്മണ്യ ൻ, രാജീവ് കെ ഹരിദാസ്, എ കെ ദിവാകരൻ എന്നുകൂടി ചേർക്കണം എന്നിവർ പ്രസംഗിച്ചു തുടർന്ന് വായനശാലയുടെയും പരിസരത്തിന്റെയും ശുചീകരണം നടത്തി
Gandhi Jayanti celebrations at the Rural Library were presided over by President CR Radhakrishnan